സോഷ്യൽ മീഡിയയുടെ മനസ്സുനിറച്ചു മുന്നേറുകയാണ് ഒരു വീഡിയോ ഇപ്പോൾ. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പഠനം പോലും ഉഭീക്ഷിച്ചു കൊണ്ട് രാജ്യത്തിന്റെ നാലാഭാഗത്തും കുട്ടികൾ ജോലി എടുക്കുന്നുണ്ട് പഠിക്കാനോ കളിക്കനോ ആഗ്രഹം മില്ലാഞ്ഞിട്ടല്ല വീട്ടിലുള്ള ദാരിദ്രവും വിശപ്പു മെല്ലാം സഹിക്കാൻ കഴിയാത്തത് കൊണ്ടാണ്. ഇവരുടെ എല്ലാം വീടുകളിലെ അവസ്ഥയും വളരെ പരിതാഭഗരം ആണ്. ഒരു ദിവസം നൂർ രൂപ പോലും ഉണ്ടാക്കാൻ കഴിയാത്ത അവരുടെ വീട്ടുകാർക്ക് കുട്ടികൾ കടല വിറ്റോ കിട്ടുന്ന പൈസ കൊണ്ടാണ് ജീവിക്കുന്നത്.
കുടുംബത്തിന് വേണ്ടി ഈ കുഞ്ഞുങ്ങൾ ആകട്ടെ ആഹാരമോ ഭക്ഷണമോ ഒന്നും കഴിക്കാതെ ആണ് കഷ്ടപ്പെടുന്നത് ഇപ്പോൾ അത്തരത്തിൽ ജോലി ചെയ്യുന്ന പെൺ കുട്ടിയെ കണ്ട ആ യുവാവ് ചെയ്തത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത്. വിശന്ന് നിൽക്കുന്ന ആ പെൺ കുട്ടി വിഷപ്പുണ്ട് എന്നിട്ടും തന്റെ ജോലി ചെയ്യുന്നു. ഇത് കണ്ട ആ യുവാവ് പെൺ കുട്ടിയുടെ അടുത് ഒരു പൊതി ചോറെ ആണ് വെച്ച് പോയത് ആരാ എന്താ ഒന്നും ആ കുട്ടി കണ്ടതും ഇല്ല ആ യുവാവ് പറഞ്ഞതുമില്ല. ഭക്ഷണ പൊതി അഴിച്ചു കൊണ്ട് കുട്ടിയാകട്ടെ അമ്പരന്നു പോയി ഒരു രൂപ കൊടുത്താൽ പോലും ഗൊട്ടി ഗോഷിക്കുന്ന ഈ നാട്ടിൽ കൊടുക്കുന്ന ആളെ പോലും അറിയിക്കാതെ ചെയ്യുന്ന പ്രവർത്തിയെ ആശംസിക്കുക ആണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഇന്ന് ഈ നാട്ടിൽ ഉള്ളവർക്ക് ഇതൊക്കെ ഒരു പാഠം ആക്കണം.