തന്റെ മരണം ഏറ്റുവാങ്ങി വളര്‍ത്തുനായ; കണ്മുന്നില് കണ്ട് നടുങ്ങി അജേഷ്..പൊട്ടികരഞ്ഞ് നാടുമുഴുവന്‍..സ്വന്തം ജീവൻ പോലും നോക്കാതെ യജമാനന്റെ ജീവൻ നോക്കുന്ന കൂട്ടത്തിൽ ഏറെ മുന്തിയിൽ നിൽക്കുന്ന മൃഗമാണ് നായ.ഇപ്പോൾ അത്തരത്തിൽ ഉള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇന്നലെ രാവിലെ ചാവാൻ പതാലിലാണ് സംഭവം.വാഴപ്പള്ളി വിജയന്റെ മകൻ മുപ്പത്തി രണ്ടു വയസ്സ് അജേഷിന്റെയാണ് അപ്പു എന്ന വളർത്തു നായ.അയൽ വീട്ടിൽ പാല് വാങ്ങാൻ ഇറങ്ങിയ അജേഷിന് ഒപ്പം വന്നതാണ് അപ്പു. പതിവ് പോലെ അപ്പു മുന്നിൽ നടന്നു.അപ്പോൾ അപ്പോൾ ആയിരുന്നു വഴിയിൽ ഒരു കബ്ബി കിടക്കുന്നത് കണ്ടത്.
വഴിയിൽ പൊട്ടി കിടന്ന വൈദ്യതി കബ്ബി ആയിരുന്നു വഴിയിൽ പൊട്ടി കിടന്ന കമ്പി കടിച്ച നായ തെറിച്ചു വീഴുക ആയിരുന്നു.അജേഷ് ഓടി എത്തിയപ്പോൾ കുരച്ചു കൊണ്ട് അപ്പു തടഞ്ഞു.വീണ്ടും എഴുനേറ്റു കമ്പി കടിച്ചു മാറ്റി.ഇതിനിടെ വൈദുതി ആഘാതം ഏറ്റു കൊണ്ട് നായ ചത്തു .വീടിനു സമീപം ഉള്ള ഇട വഴിയിൽ ആയിരുന്നു വൈദ്യതി ലൈൻ പൊട്ടി വീണു കിടന്നിരുന്നത്.നായ കടിച്ചു മാറ്റാൻ ശ്രമം നടത്തിയില്ലായിരുന്നു എങ്കിൽ അജേഷ് ഇതിൽ ചവിട്ടുമായിരുന്നു.കാല പഴക്കം ചെന്ന കബ്ബി കെട്ടിയിരുന്ന ഭാഗം പൊട്ടി വീഴുക ആയിരുന്നു.വൈദ്യതി ജീവനക്കാർ എത്തി വൈദ്യതി കണക്ഷൻ ഒഴിവാക്കിയ ശേഷമാണ് നായയുടെ ജഡം മാറ്റിയത്.തന്റെ മരണം ഏറ്റുവാങ്ങി വളര്‍ത്തുനായ; കണ്മുന്നില് കണ്ട് നടുങ്ങി അജേഷ്..പൊട്ടികരഞ്ഞ് നാടുമുഴുവന്‍.