മനുഷ്യരിൽ പലർക്കും വന്യമൃഗങ്ങളെകാൾ ഭയമാണ് പാമ്പുകളെ. പാമ്പുകടിയേറ്റാൽ പേടിച്ചു പോലും മരണം സംഭവിക്കാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉറങ്ങുന്നതിനിടയിൽ യുവാവിനെ ജീൻസ് ഉള്ളിലേക്ക് നുഴഞ്ഞുകയറിയ മൂർഖൻ പാമ്പിനെ ഞെട്ടിക്കുന്ന വീഡിയോ ആണ്.ഉത്തർ പ്രദേശിലെ മിർസാപൂർ ഉള്ള സിക്കന്തർ എന്ന ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഇവിടെ വയറിങ് ജോലിക്കെത്തിയ തൊഴിലാളികൾ ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നത് അങ്കണവാടി കെട്ടിടത്തിലെ വരാന്തയിലാണ്. അർദ്ധരാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് പാമ്പ് ജീൻസിന് ഉള്ളിലേക്ക് നുഴഞ്ഞു കയറിയത്. ലോകേഷ് എന്ന തൊഴിലാളികളാണ് ഭയപ്പെടുത്തുന്ന കാര്യങ്ങൾ നേരിടേണ്ടിവന്നത്. തന്റെ ജീൻസിനെ ഇടയിലേക്ക് എന്തോ ഇഴഞ്ഞു പോകുന്നതായി തോന്നിയ ലൊക്ഷ് ഞെട്ടിയുണർന്നു. ജീൻസിന് ഉള്ളിൽ എന്ന് മനസ്സിലാക്കി അതിനെ തുടർന്ന് കൂടെയുള്ളവർ പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു.
എന്നാൽ പാമ്പ് പിടുത്ത വിദഗ്ധൻ രാവിലെ സ്ഥലത്ത് എത്തുകയുള്ളൂ എന്ന് അറിഞ്ഞ് ലോകേഷ് പേടിച്ചുവിറച്ച് ഏഴ് മണിക്കൂറോളം കെട്ടിടത്തിന് ചുമലിൽ പിടിച്ച് അനങ്ങാതെ നിന്നത്. തുടർന്ന് രാവിലെ വിദഗ്ധർ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.യുവാവിന് കടി ഏൽക്കാതിരിക്കാൻ ജീൻസ് ശ്രദ്ധാപൂർവ്വം കീറി അതിനുശേഷമാണ് പാമ്പിനെ ഇവർ പുറത്തെടുത്തത്. ജീൻസ് ഉള്ളിൽനിന്ന് പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്തായാലും പാമ്പുകടി കേൾക്കാതെ രക്ഷപ്പെട്ടത് ആശ്വാസത്തിലാണ് ലോകേഷ് കുമാർ. ലോകേഷ് കുമാറിന്റെ മനസ്സാന്നിധ്യം ആണ് മരണത്തിൽ നിന്നും അയാളെ രക്ഷിച്ചത്. അയാളുടെ മനസാന്നിധ്യം ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അയാൾ ഇന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു.ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും മനസ്സാന്നിധ്യത്തോടെ അതിനെ നേരിടണം എന്ന് ഇതിൽ നിന്നും മനസ്സിലാകും. ജീവിതത്തിലെ ഓരോ നിർണായകഘട്ടത്തിൽ പേടിക്കാതെ അതിനെ പോരാടാൻ നോക്കിയാൽ ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടാകും. ചിലപ്പോൾ ആ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവിടെ നിന്നുതന്നെ മരിച്ചേനെ. വളരെ ഭയാനകമായ ഒരു അവസ്ഥയാണ് ഇത്. അത് കടിക്കാതെ ഇരുന്നത് ഭാഗ്യമെന്നു പറയാം. ഏഴ് മണിക്കൂറോളം തനിക്ക് കടിയേല്ക്കാതെ അനങ്ങാതെ നിൽക്കുക എന്ന് പറഞ്ഞാൽ ആർക്കും സാധിക്കാത്ത കാര്യമാണ്. ഈ വാർത്ത സത്യമോ കള്ളമോ ആയിക്കോട്ടെ, പക്ഷേ ഒരു ജീവന്റെ വില നമുക്ക് ഇതിൽ നിന്നും മനസ്സിലാകും. മനുഷ്യരിൽ പലർക്കും വന്യമൃഗങ്ങൾ പേടിയാണ് പാമ്പുകൾ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ വീഡിയോ ആണ്.