തമിഴ് ഹാസ്യതാരം വിവേക് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ – പ്രാർത്ഥനയോടെ തമിഴ് സിനിമാലോകം

തമിഴ് ഹാസ്യതാരം വിവേക് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ – പ്രാർത്ഥനയോടെ തമിഴ് സിനിമാലോകം തമിഴ് സിനിമയിലെ ഏറെ പ്രശസ്തനായ ഹാസ്യ താരമാണ് വിവേക് വിവേക് ഇല്ലാത്ത തമിഴ് ചിത്രം കുറവ് എന്ന് പറയേണ്ടി വരും വടിവേലു വിവേക് എന്നിവരാണ് ഹാസ്യ നടന്മാരായായി ഏറ്റവും കൂടുതൽ തമിഴിൽ വേഷം ഇടുന്നതും.അദ്ദേഹത്തിനെ അറിയാത്ത മലയാളികളും തമിഴിലും ഇല്ല തമിഴ് നടൻ വിവേക് ഹോസ്പിറ്റലിൽ ആണ് എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ആരാധകരെ ഏറെ വേദനയിൽ ആഴ്ത്തി ഇരിക്കുകയാണ് ഈ വാർത്ത

ഹൃദയ ഘാതത്തെ തുടർന്ന് താരത്തെ ഹോസ്പിറ്റലിൽ പ്രവേശിച്ചത് ആയി ട്വിറ്ററിൽ വന്ന കുറിപ്പിൽ സൂചിപ്പിക്കുന്നു.താരത്തിന്റെ നില അതീവ ഗുരുതരം ആണെന്നും എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകണം എന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത് കൂടുതൽ വിവരം ഇത് വരെ പുറത്തു വന്നിട്ടില്ല അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരികെ എത്തണേ എന്നുള്ള പ്രാർത്ഥനയിലാണ് തമിഴ് സിനിമ ലോകവും ആരാധകരും ഉള്ളത് അദ്ദേഹം ഏവർക്കും ഏറെ പ്രിയപ്പെട്ട ഹാസ്യ താരമാണ് തമിഴ് ഹാസ്യതാരം വിവേക് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ – പ്രാർത്ഥനയോടെ തമിഴ് സിനിമാലോകം

Leave a Reply

Your email address will not be published. Required fields are marked *