തമിഴ് സിനിമാലോകത്തിനു തീരാനഷ്ടം – 59 വയസായിരുന്നു – ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തമിഴ് താരം വിവേക് അന്തരിച്ചു 59 വയസ് ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് ഇന്ന് രാവിലെ 4 .35 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.വെള്ളി രാവിലെയാണ് വിവേകിന് ഹൃദയാഘാതം സംഭവിച്ചത് ചെന്നൈ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു താരം അക്കോർഡ് കോര്‍ണറി സെന്ററിന് ഒപ്പം ഉള്ള ഹൃദയ ഘാതമാണ് വിവേകിനു സംഭവിച്ചത് വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു
എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചത് കൊണ്ടല്ല മരണം സംഭവിച്ചത് എന്നും ഡോക്ടർമർ വ്യക്തമാക്കിയിട്ടുണ്ട് നിലവിൽ കോര്ണനി ആഞ്ജിയോഗ്രാമും ആഞ്ജിയോ പ്ലാസ്റ്ററും ചെയ്തു തുടർന്ന് ഇ സി എമ്മിൽ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുക ആയിരിന്നു ഇന്നലെ അതീവ ഗുരുതര അവസ്ഥയിൽ ആണെന്ന് മെഡിക്കൽ ബുള്ളറ്റിങ് വാർത്ത പുറത്തു വിട്ടിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരവിനായി ഏവരും പ്രാർത്ഥനയോടെ കാത്തിരിക്കുക ആയിരുന്നു അതിനു ഇടയിലാണ് ഈ മരണം സംഭവിച്ചത് അദ്ദേഹത്തെ മാറ്റി നിർത്തി ഒരു തമിഴ് ചിത്രം ഉണ്ടായിരുന്നില്ല അത്ര മേൽ തമിഴ് സിനിമ ലോകത്തു നിറഞ്ഞു നിന്നിരുന്ന ഹാസ്യ താരമായിരുന്നു വിവേക്.