മൃഗങ്ങൾക്കും മനുഷ്യരെ പോലെ സ്നേഹിക്കാനറിയാം എന്ന് പറയുന്നത് ഇതുകൊണ്ടാണ് ഈ മാനിന്റെ സ്നേഹം കണ്ടോ.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം ആണിത്.എന്താണ് ഇപ്പൊ ഇതിനു മാത്രം ഈ ചിത്രം വൈറൽ അകാൻ ഉള്ള കാരണം എന്നല്ലേ ! അത് എന്താണ് എന്ന് പറയാം.വളരെ കൗതുകം ഉണ്ടാക്കുന്നതും അതെ സമയം അത് പോലെ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നതുമാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം.പതിവ് പോലെ ജോസഫ് കഴിഞ്ഞ ദിവസം കട തുറന്നു കച്ചവടം തുടങ്ങി.ഒരു ടുറിസ്റ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട.കൊറോണ വൈറസ് കാരണം കച്ചവടം തീരെ ഇല്ല.പക്ഷെ വെറുതെ വീട്ടിൽ ഇരിക്കാൻ വയ്യാത്തത് കൊണ്ട് മാത്രം കട തുറക്കും.
അത് പോലെ തുറന്നതാണ് കഴിഞ്ഞ ദിവസവും.കസ്റ്റമേഴ്സ് ആരും തന്നെ ഇല്ല.അപ്പോൾ ആയിരുന്നു കടയിലേക്ക് ഒരു മാൻ കയറി വന്നത്.ടൂറിസ്റ്റുകൾ ആരും തന്നെ തന്നെ ഇല്ലാത്തതു കൊണ്ട് അവറ്റകളും ആകെ പട്ടിണിയിൽ ആണ്.ഇത് മനസിലാക്കിയ അദ്ദേഹം ആ മാനിന്നു വളരെ സ്നേഹത്തോടെ കഴിക്കാൻ കൊടുത്തു.കഴിച്ചു കഴിഞ്ഞു മാൻ പോയി.അദ്ദേഹം കടയിൽ തന്നെ ഇരുന്നു.പിന്നീട ആയിരുന്നു വളരെ കൗതുകം ഉള്ള ആ സംഭവം നടക്കുന്നത്.ആ മാൻ അൽപ സമയതിനു അകം തിരിച്ചു വന്നു നിൽക്കുന്നു.കാര്യമറിയാൻ മാനിന്റെ അടുത്ത് ചെന്ന് നോക്കുബ്ബോൾ അദ്ദേഹം ഒന്ന് ഞെട്ടി .ഈ മാൻ പോയി വേറെയും മൂന്നു മാനിനെ വിളിച്ചു കൊണ്ട് വന്നു നിൽക്കുന്നു.അദ്ദേഹം പറയുന്നത് അനഗ്നെ ആ മാനുകൾ എന്താണ് എന്നോട് പറയുന്നത് എന്നത് എനിക്ക് നന്നായി മനസ്സിലായിരുന്നു.ആ മാൻ എന്നോട് ഇങ്ങനെ ആണ് പറഞ്ഞത്.ഇത് എന്റെ വീട്ടുകാരാണ് ഇവരും പട്ടിണി ആണ്.അവർക്കും കൂടി ഭക്ഷണം കൊടുക്കാമോ?