കൈക്കുഞ്ഞിനെയും കൊണ്ട് ഈ അമ്മ ചെയ്തത് കണ്ടോ? സല്യൂട്ടടിച്ച് ഇന്ത്യ മുഴുവന്‍.സോഷ്യൽ മീഡിയയിൽ കുറച്ചു നാളുകൾ ആയി വൈറൽ ആകുകയാണ് ഒരു ചിത്രം.കൈ കുഞ്ഞിനെയും പിടിച്ചു ഫോണ്‍ ചെയ്യുന്ന ഒരു അമ്മയുടെ ചിത്രമാണ്.പിറന്നിട്ടു ഇരുപത്തി രണ്ടു ദിവസം മാത്രം ആയ കുഞ്ഞു ആണ് ഇത്.ആ അമ്മയുടെ പേര് ശ്രീജന ഐ എ എസ് എന്നാണ്. ഇപ്പോൾ ഇന്ത്യക്കാരുടെ എല്ലാം അഭിമാനം ആയി മാറുകയാണ് ഈ സ്ത്രീ.വിശാഖ പട്ടണം കമ്മീഷണർ ആണ് ശ്രിജന ഐ എ എസ്.കൊറോണ വൈറസിന് എതിരെ മുൻ നിരയിൽ നിന്ന് പോരാടുന്ന ഒരാൾ ആണ് അവർ.പ്രസവത്തിനു ഏതാനും ദിവസം മുൻപ് ജോലിയിൽ ചേർന്ന വ്യക്തിയാണ്.
ഇപ്പോൾ കൈ കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്.പ്രസവം കഴിഞ്ഞു ഇരുപത്തി രണ്ടു ദിവസം മാത്രമേ ആയിട്ടുള്ളു.കോവിട് 19 വൈറസ് ബാധിച്ചതിനെ തുടർന്ന് രാജ്യത്തു ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു ഏതാനും ദിവസം മുൻപ് ആണ് ശ്രിജന കുഞ്ഞിന് ജന്മം നൽകിയത്.നിലവിലെ സാഹചര്യം കണക്കിൽ എടുത്തു ഒരു മാസത്തെ പ്രസവ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ചു.ഉദോഗസ്ഥരുടെ സേവനം ഏറ്റവും കൂടുതൽ ആവശ്യം ഉള്ള സമയത്തിൽ ആണ് നാം കടന്നു പോകുന്നത് എന്നും അതിനാൽ കഴിയുന്ന രീതിയിൽ ജോലിയിൽ തിരികെ പ്രവേശിക്കുക ആയിരുന്നു എന്നും ശ്രിജന പറയുന്നു.കൈക്കുഞ്ഞിനെയും കൊണ്ട് ഈ അമ്മ ചെയ്തത് കണ്ടോ? സല്യൂട്ടടിച്ച് ഇന്ത്യ മുഴുവന്‍.