മകനെ ആശുപത്രിയിൽ എത്തിക്കാൻ അമ്മ കരഞ്ഞുപറഞ്ഞു, തിരിഞ്ഞു നോക്കാതെ നാട്ടുകാർ, ഒടുവിൽ

മകനെ ആശുപത്രിയിൽ എത്തിക്കാൻ അമ്മ കരഞ്ഞുപറഞ്ഞു, തിരിഞ്ഞു നോക്കാതെ നാട്ടുകാർ, ഒടുവിൽ.കാറിൽ ബോധരഹിതനായി കിടന്ന യുവാവിനെ കോവിഡ് ഭയന്ന് കൊണ്ട് ആരും രക്ഷിക്കാൻ എത്താ തോടെ തുണ ആയി എത്തിയത് പോലീസ് ഉദോഗസ്ഥൻ.മലപ്പുറം വേങ്ങര സ്റ്റേഷനിലെ ഉദോഗസ്ഥൻ അനീഷാണ് ഒതുക്കുങ്ങൽ സ്വാദേശി ആയ യുവാവിന് സഹായവുമായി എത്തിയത്.ബാസിൽ മുഹമ്മദ് എന്ന നാട്ടുകാരന്റെ സഹായത്തോടെ ബോധരഹിതൻ ആയ യുവാവിനെ അനീഷ് കോട്ടക്കലിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു.കഴിഞ്ഞ ദിവസം ഇരങ്ങല്ലൂർ കുറ്റിത്തറ പെട്രോൾ പബ്ബിനു സ്മീപം രാവിലെ അയിരുന്നു സംഭവം.കോട്ടക്കലിൽ നിന്നും വേങ്ങരയിലേക്ക് ബൈക്കിൽ പോവുക അയിരുന്നു അനീഷ്.

അതിനു ഇടയിൽ ആയിരുന്നു പമ്പിന് സമീപം ആൾകൂട്ടം കണ്ടത്.ബൈക്ക് നിർത്തി കൊണ്ട് സംഭവം എന്ത് ആണെന്ന് നോക്കാൻ പോയപ്പോൾ ആയിരുന്നു പെട്രോൾ അടിക്കാൻ എത്തിയ കാറിൽ ഡ്രൈവിങ് സീറ്റിൽ ഒരു യുവാവ് ബോധ രഹിതനായി കിടക്കുന്നത് കണ്ടത്.മകനെ രക്ഷിക്കണം എന്ന് യുവാവിന്റെ കൂടെ ഉള്ള മാതാവ് കരഞ്ഞു പറഞ്ഞു എങ്കിലും ആരും സഹായിക്കാൻ മുതിർന്നില്ല.തുടർന് ആണ് അനീഷ് യുവാവിനെ രക്ഷിക്കാൻ എത്തിയത്.ബസില് മുഹമ്മദിന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടക്കലിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.കോവിഡ് പരിശോധന ഫലം വന്നപ്പോൾ യുവാവിന് പോസിറ്റിവ് ആണെന്നും കോവിഡ് ബാധയുടെ മൂര്ധന്യത്തിലാണ് ബോധം നഷ്ടമായത് എന്നും കണ്ടെത്തി.യുവാവു മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *