അച്ഛൻ നട്ട പ്ലാവിൽ കായ്ച്ചത് അപൂർവ നിധി മകൻ സമ്പാദിക്കുന്നത് കോടികൾ

അച്ഛൻ നട്ട പ്ലാവിൽ കായ്ച്ചത് അപൂർവ നിധി മകൻ സമ്പാദിക്കുന്നത് കോടികൾ.നിധി എന്ന് പറയുന്നത് പൂർവിതർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത് കാലങ്ങൾക്ക് ശേഷം ആരെങ്കിലും അത് കണ്ടു എടുക്കുന്നതിനു ആണല്ലോ..ഇവിടെയും അത് പോലൊരു സംഭവം നടന്നിരിക്കുകയാണ്.കുഴിച്ചിട്ടത് സ്വർണ്ണ നാണയം അല്ല അത് ചക്കക്കുരു അയിരുന്നു.അത് ഒരു മരമായി വളർന്നപ്പോ ലഭിച്ചത് ചക്കക്ക് നിധിയോളം മൂല്യം.ഈ സംഭവം നടക്കുന്നത് കർണ്ണാടകയിലാണ്.മുപ്പത്തി അഞ്ചു വര്ഷം മുൻപ് കർണാടകയിലെ തുമാക്കിരോ ജില്ലയിലെ ചെല്ലൂർ ഗ്രാമത്തിൽ ഉള്ള എസ്‌കെ സിന്ദപ്പന് നട്ടു വളർത്തിയ പ്ലാവ് ആണ് അടുത്ത തലമുറക്ക് ഈ അപൂർവ ഭാഗ്യംകൊണ്ട് കൊണ്ട് വന്നത്.

മകൾ പരമേശ്യറി ആണ് ഇപ്പോൾ ആ പ്ലാവിന്റെ ഉടമ.ആ പ്ലാവിൽ കായ്കുന്നത് അപൂർവങ്ങളിൽ അപൂർവം ആയ ഒരിനം കുഞ്ഞു ചക്കയാണ്.ചുളക്ക് ചുവപ്പ് നിറം രുചിയിലും പോഷക ഗുണം ഏറെ കെങ്കേമം. ഭാരം കൂടിയാൽ ഏകദേശം രണ്ടര കിലോ ഗ്രാം.ആ ചക്കയുടെ സവിശേഷത അറിഞ്ഞു കൊണ്ട് നാട്ടുകാരും ബന്ധുക്കാരും അടക്കം നിരവധി പേരു ആവശ്യക്കാർ ആയി എത്തിയതോടെ ഈ പ്ലാവിന് നാട്ടിൽ താരം ആവാൻ അവസരമായി.ഇത് വരെ ഈ പ്ലാവിൽ നിന്ന് ഒരു ചക്ക പോലും വിറ്റിട്ടില്ല.അച്ഛൻ നട്ട പ്ലാവിൽ കായ്ച്ചത് അപൂർവ നിധി മകൻ സമ്പാദിക്കുന്നത് കോടികൾകൂടുതൽ.കൂടുതൽ വാർത്ത അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *