ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ , പിന്നീട് നടന്നത് കണ്ടോ കണ്ണ് തള്ളി കാർ യാത്രക്കാരൻ !!!വഴിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ളീഷിൽ.അബദ്ധത്തിൽ ചോദിച്ചു പോയത് തിരുത്തി ഭാക്ഷ മാറ്റി ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ ഭിക്ഷക്കാരന്റെ ഇംഗ്ളീഷിൽ ഉള്ള മറുപടി കേട്ട് കാർ യാത്രക്കാരന്റെ കണ്ണ് തള്ളിപ്പോയി.വേഷം കണ്ടു ഒരാളെയും വിലയിരുത്തരുത് എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം ആണി വീഡിയോ.കാർ യാത്രക്കാരന്റെ ഇംഗ്ളീഷിനെ വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അതിശയം തോന്നി കൊണ്ട് അദ്ദേഹത്തോട് മറ്റു പല വിഷയത്തെ കുറിച്ചും കാറിൽ ഉള്ള ആൾ ചോദിക്കുകയും നല്ല ഇംഗ്ളീഷിൽ ഉള്ള കിടുക്കാച്ചി മറുപടി തിരികെ ലഭിക്കുകയും ചെയ്യുന്നത് ഈ വീഡിയോയിൽ കാണാൻ കഴിയും.
ആരെയും നമ്മൾ വില കുറച്ചു കാണരുത് ഒരു പക്ഷെ നമ്മെക്കാൾ കൂടുതൽ അറിവ് മറ്റുള്ളവർക്ക് ഉണ്ടാകും എന്നുള്ളതിന് ഉള്ള ഒരു ഉത്തമ ഉദാഹരണം കൂടി ആണി വീഡിയോ.ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.ഇങ്ങനെ ഞെട്ടിപ്പിക്കുന്ന വീഡിയോ കണ്ടു കഴിഞ്ഞാൽ ആരായാലും ഒന്ന് ഷയർ ചെയ്തു പോകും,അത്രക്ക് മനോഹരമായി കൊണ്ടാണ് ഈ ഭിക്ഷക്കാരൻ കാർ യാത്രക്കാരന് മറുപടി നൽകുന്നത്.ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ , പിന്നീട് നടന്നത് കണ്ടോ കണ്ണ് തള്ളി കാർ യാത്രക്കാരൻ !!!വീഡിയോ കാണുക ഇഷ്ടം ആയാൽ ഷയർ ചെയ്യുക.