ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓർമയുള്ളൂ. പുറത്തു ഒന്ന് ഇറങ്ങിയാൽ ഒരു പിച്ചക്കാരനെ എങ്കിലും കാണാൻ സാധിക്കും.പലരും അദ്ധ്യാനിക്കാൻ കഴിവ് ഉണ്ടായിട്ടു പോലും പിച്ച എടുത്തു ജീവിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട് താനും.നാം പലരും ഇവരെ കാണുമ്പോൾ ചെറിയ സംഖ്യ കൊടുക്കും എങ്കിലും മിക്ക ആളുകളുടെ കയ്യിലും ധാരാളം പണം ഉണ്ടാകും എന്നതാണ് ഒരു സത്യം.അത് കൊണ്ട് തന്നെ ഇപ്പോൾ ഇത് ഒരു ബിസിനസ് ആയി കൊണ്ട് നടക്കുന്നവരും ഈ കൂട്ടത്തിൽ തന്നെ ഉണ്ട്.അത് ഒരു നഗ്ന സത്യമാണ്.ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓർമയുള്ളൂ.
പുറത്തു ഒന്ന് ഇറങ്ങിയാൽ ഒരു പിച്ചക്കാരനെ എങ്കിലും കാണാൻ സാധിക്കും.പലരും അദ്ധ്യാനിക്കാൻ കഴിവ് ഉണ്ടായിട്ടു പോലും പിച്ച എടുത്തു ജീവിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട് താനും.നാം പലരും ഇവരെ കാണുമ്പോൾ ചെറിയ സംഖ്യ കൊടുക്കും എങ്കിലും മിക്ക ആളുകളുടെ കയ്യിലും ധാരാളം പണം ഉണ്ടാകും എന്നതാണ് ഒരു സത്യം.അത് കൊണ്ട് തന്നെ ഇപ്പോൾ ഇത് ഒരു ബിസിനസ് ആയി കൊണ്ട് നടക്കുന്നവരും ഈ കൂട്ടത്തിൽ തന്നെ ഉണ്ട്.അത് ഒരു നഗ്ന സത്യമാണ്.ഇപ്പോൾ ഇതാ ഒരു പിച്ചക്കാരൻ ചായ ചോദിച്ചപ്പോൾ കയ്യിൽ ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചപ്പോ പിച്ചക്കാരൻ കാണിച്ചു തന്ന ക്യാഷ് അന്ധാളിച്ചു നിന്ന് പോകുകയാണ് കടക്കാരൻ.ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓർമയുള്ളൂ.