അമല പോളിന്റെ ചങ്കൂറ്റം കണ്ടോ? താന്‍ പറഞ്ഞത് വളച്ചൊടിച്ച മനോരമയെ ലൈവില്‍ തോലുരിച്ച് താരം

അമല പോളിന്റെ ചങ്കൂറ്റം കണ്ടോ? താന്‍ പറഞ്ഞത് വളച്ചൊടിച്ച മനോരമയെ ലൈവില്‍ തോലുരിച്ച് താരം.താരത്തിന്റെ വാക്കുകൾ ഇങ്ങനെ.എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ ഞാൻ എന്റെ സുഹ്യത്തിന്റെ അഭിപ്രായം ഷയർ ചെയ്തിരുന്നു.ആ വാക്കുകൾ എഴുതിയ എന്റെ സുഹ്യത് ഇത് പറയും ,ഇങ്ങനെ പറഞ്ഞ ശേഷം ആ പറഞ്ഞ വാക്കിന്റെ മലയാളവും കൂടെ നൽകുന്നുണ്ട് താരം.പിന്നീട് താരം പറയുന്നത് ഇങ്ങനെ ” എന്റെ സുഹ്യത്തിന്റെ ഈ അഭിപ്രായം ഞാൻ ഷെയർ ചെയ്തത് മനോരമ ന്യൂസ് ഡോട്ട് കോം റിപ്പോർട് ചെയ്തിട്ടുണ്ട്.അവർ ഇ അഭിപ്രായത്തെ പബ്ലിക്കിന്റെ മുന്നിൽ അവതരിപ്പിചിരിക്കുന്നത് ഇങ്ങനെയാണ്.യോഗിയും ജാതിയും പോലീസുമല്ല കാരണം.ന്യായീകരിച്ചു അമല പോൾ വിവാദത്തിൽ .ഇങ്ങനെ തുടങ്ങുന്ന ഒരു പോസ്റ്റ് പറഞ്ഞു എന്ന അർത്ഥത്തിൽ മലയാള മനോരമ ഡോട്ട് കോം ലൈവ് വഴി പബ്ലിഷ് ചെയ്തത്.

ബി ജെ പി അനുകൂല പ്രൊഫൈലിൽ നിന്നും വന്ന സമാനമായ വാദം അമല ഉയർത്തുന്നു എന്നും അവരുടെ പോസ്റ്റിൽ പറയുന്നുണ്ട്.അമലയുടെ പോസ്റ്റിനു എതിരെ വ്യാപക പ്രതിഷേധം ഉയർന്നു.ഇങ്ങനെയാണ് ആ പോസ്റ്റിൽ മനോരമ പറയുന്നത്.അമല പോളിന്റെ ചങ്കൂറ്റം കണ്ടോ? താന്‍ പറഞ്ഞത് വളച്ചൊടിച്ച മനോരമയെ ലൈവില്‍ തോലുരിച്ച് താരം. ഈ ഒരു പോസ്റ്റിനു എതിരെ ലൈവിൽ വന്നു പറയുന്ന കാര്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *