രണ്ട് പ്രളയത്തിലും വീട് തകർന്നു, കടം വാങ്ങി ലോൺ അടക്കാൻ ബാങ്കിൽ കളഞ്ഞു കിട്ടിയത് 60000 നോട്ടുകെട്ട്

ണ്ട് പ്രളയത്തിലും വീട് തകർന്നു, കടം വാങ്ങി ലോൺ അടക്കാൻ ബാങ്കിൽ കളഞ്ഞു കിട്ടിയത് 60000 നോട്ടുകെട്ട്.ലോണ് അടക്കാൻ പോകുന്ന വഴി റോഡിൽ നിന്നും കിട്ടിയ അഞ്ഞൂറിന്റെ നോട്ടു കേട്ട് ഉടമസ്ഥനെ തേടി പിടിച്ചു തിരികെ നൽകി ഷക്കീല.പ്രളയത്തിൽ വീട് താറുമാറായി.വീട് ലോൺ അടക്കാൻ വേണ്ടി ബുദ്ധിമുട്ട് ഏറെ സഹിച്ചു.ഭർത്താവ് നൗഷാദ് മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും മറ്റും ആയിരുന്നു പണം ഒപ്പിച്ചത്.ഇതുമായി മറ്റൂർ സഹകരണ ബാങ്കിലെ ലോണ് അടക്കാൻ പോകുബോഴാണ് ഷക്കീല പണകേട്ടു കണ്ടത്.കടത്തിൽ മുങ്ങിയിട്ടും സത്യ സന്ധത വിട്ടു ജീവിക്കാൻ ഇവർ ഒരുക്കം ആയിരുന്നില്ല.

ഷക്കീലയ്ക്ക് കാലടി ബസ് സ്റ്റാൻഡ് സമീപത്തു നിന്നും ആണ് അഞ്ഞൂറിന്റെ നോട്ട് കേട്ട് കിട്ടിയത്.ഇതിൽ മൊത്തം അറുപതിനായിരം രൂപ ഉണ്ടായിരുന്നു.പണം കിട്ടിയ പാടെ പഞ്ചായത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ വാല്സ് പോളിനെ വിവരം അറിയിക്കുക ആയിരുന്നു.വാലസിന്റെ നിർദേശ പ്രകാരം പഞ്ചായത് പ്രസിഡന്റ് കെ തുളസിയെ പണം ഏൽപ്പിച്ചു.എത്ര രൂപ ഉണ്ട് എന്ന് നോക്കാതെയാണ് ഇവർ പണം നൽകിയത്.പിന്നീട് പഞ്ചായത് പ്രസിണ്ടന്റും വൈസ് പ്രസിഡന്റ് നടത്തിയ അന്നെഷണത്തിൽ ബസ് സ്റ്റാൻഡിനു സമീപം ഉള്ള പെട്രോൾ പബ്ബ് ജീവനക്കാരൻ രമേശിന്റെ പണം ആണെന് കണ്ടെത്തുക ആയിരുന്നു.രണ്ട് പ്രളയത്തിലും വീട് തകർന്നു, കടം വാങ്ങി ലോൺ അടക്കാൻ ബാങ്കിൽ കളഞ്ഞു കിട്ടിയത് 60000 നോട്ടുകെട്ട്.കൂടുതൽ വാർത്ത അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *