ദൈവമേ ഈ ഒരു അവസ്ഥ, കഠിനമായ പ്രസവ വേദനയുമായി എത്തിയ യുവതിയോട് ആശുപത്രി ജീവനക്കാർ ചെയ്തത് കണ്ടോ

കഠിനമായ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയെ അധികൃധർ പുറത്തു നിർത്തിയത് 4 മണിക്കൂറോളം. 22 ക്കാരി യായ സമീറ എന്ന യുവതിക്കാണ് ആശുപത്രീ അധികൃതരിൽ നിന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. കർണ്ണാടകയിലെ കെല്ലർലെ KGF സർക്കാർ ആശുപത്രിയിൽ ആണ് സംഭവം അതിയായ വേദനയിൽ നിലത്തു ഇരുന്നു പുളയുന്ന സമീറയുടെ വീഡിയോ ആരോ പകർത്തി ഇപ്പോൾ ആ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ പ്രജരിക്കുക ആണ്. ഉയർന്ന പ്രതിക്ഷേധം ആണ് ഇതിനെ തുടർന്ന് ആശുപത്രിക്ക് ഉണ്ടായിരിക്കുന്നത് 4 മണിക്കൂറോളം കരഞ്ഞിട്ടും ആശുപത്രി അധികൃതർ തിരിഞ്ഞു നോക്കാതെ ആയപ്പോൾ സമീറയുടെ ഭർത്താവ് സമീറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു എന്നാൽ ഭാഗ്യത്താൽ ആണ് സമീറയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് എന്നും ആ ആശുപത്രി അതികൃധർ പറഞ്ഞു. സംഭവത്തിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ശിവ കുമാറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്റ ചെയ്തു. ആശുപത്രിയുടെ അധികൃതരുടെ ആ പ്രവർത്തിക്ക് എതിരെ സമീറയുടെ കുടുംബം അവർക്ക് എതിരെ പോലീസിൽ പരാതി നൽകി. ആ വീഡിയോ കണ്ടാൽ തന്നെ അറിയാം ആ സ്ത്രീ എത്ര വേദന സഹിക്കുന്നുണ്ട് എന്നത് അത് കണ്ടിട്ടും എങ്ങനെ തോന്നി ആ ആശുപത്രിക്കാർക്ക് ആ സ്ത്രീയെ പുറത്തു നിർത്താൻ. അവിടെ ഉള്ളത് ആശുപത്രി തന്നെ അല്ലെ എന്നാണ് പലരും ചോദിക്കുന്നത്. വളരെ അതികം വേദന സഹിച്ചിട്ടുണ്ടാവും ആ പാവം.

Leave a Reply

Your email address will not be published. Required fields are marked *