യന്ത്രത്തിന്റെ സഹായത്തോടെ ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ട കുഞ്ഞു ചെയ്തത്

യന്ത്രത്തിന്റെ സഹായത്തോടെ ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ട കുഞ്ഞു ചെയ്തത്.തങ്ങളുടെ കുട്ടികൾ പൂർണ ആരോഗ്യത്തോടെ ഇരിക്കണം എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ.എന്നാൽ ചില കുട്ടികൾ ജനിക്കുബോൾ തന്നെ വൈകല്യത്തോടെ ആയിരിക്കും ജനിക്കുന്നത്. ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റു വല്ല കഴിവ് കൊടുക്കും എങ്കിലും മാതാപിതാക്കളുടെ മനസിൽ എന്നും അത് ഒരു വിഷമം ആയി നില നിൽക്കും.

ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ് ഇപ്പോൾ വൈറൽ ആകുന്നത്.ജന്മനാ കുട്ടിക്ക് കേൾവി ശക്തി ഇല്ല.അങ്ങനെ കുഞ്ഞിന് കളിക്കാൻ ഡോക്റ്ററുടെ സഹായത്തോടെ യന്ത്രം ഘടിപ്പിക്കുന്നു.ആദ്യമായി കൊണ്ട് സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞു വിതുമ്പി.അമ്മയ്ക്കും അത് കണ്ടു നില്ക്കാൻ ആയില്ല.സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട് സന്തോഷവും സങ്കടവും അടക്കാൻ കഴിയാതെ ആ കുഞ്ഞും അമ്മയും വിതുമ്പിയപ്പോൾ കണ്ടു നിന്ന ഡോക്ടർമാരുടെ കണ്ണ് നിറഞ്ഞു.മണിക്കൂര് കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത് കോടി കണക്കിന് ആളുകളാണ്.ദൃശ്യം കണ്ടപ്പോൾ ആ കുട്ടിക്ക് ഉണ്ടായതു പോലെ സന്തോഷവും സങ്കടവും ഒരുമിച്ചു വരും നമുക്കും.കുഞ്ഞിന്റെ ഇങ്ങനെ ഉള്ള മുഖം മുൻപ് കണ്ടിട്ടില്ല എന്ന് ‘അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. യന്ത്രത്തിന്റെ സഹായത്തോടെ ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ട കുഞ്ഞു ചെയ്തത്.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *