ആരും ഒന്ന് നമിച്ചു പോകും ഈ പെൺകുട്ടിക്ക് മുൻപിൽ. ജിലമോൾ മറിയ തോമസ് ചരിത്രത്തിലേക്ക് നടന്നു കയറിയ തൊടുപുഴക്കരി. രണ്ടു കയ്യും ഇല്ലാത്ത കാർ സ്വന്തമായി ഡ്രൈവ് ചെയ്യുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ. ആത്മ വിശ്യാസം കൊണ്ട് ക്ലച്ചു ചവിട്ടി പരിമിതി കൊണ്ട് ബ്രായ്ക്ക് ഇട്ടു വിജയത്തിന്റെ കീ തിരിച്ചു ജിലു മോൾ കാർ സ്റ്റാർട് ചെയ്യുകയാണ്. സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉന്നതിയിൽ എത്തിയ ഗ്രാഫിക് ഡിസൈനർ. ദൈവം ഒട്ടേറെ രൂപങ്ങൾ നടത്താറുണ്ട് എങ്കിലും വളരെ ഏറെ സമയമെടുത്തു കൊണ്ട് രൂപീകരിച്ച കുട്ടി. രൂപം നടത്തിയപ്പോൾ ദൈവത്തിനു തോന്നിയ കുസ്യതി അതാണ് ജിലു .ജനിച്ചപ്പോൾ തന്നെ അവൾക്ക് രണ്ടു കയ്യും ഇല്ലായിയുരുന്നു.
തൊടുപുഴ നെല്ലാനിക്കാട് വീട്ടിൽ തോമസ് വർക്കിയുടെയും അന്ന കുട്ടിയുടെയും ജിലു മോൾ. പക്ഷെ ഈ പരിമിതി അവളെ തളർത്തുക അല്ല ചെയ്തത്. അത് അവളെ ഈ പരിമിതിക് ഉള്ളിൽ നിന്നും എന്തും ചെയ്യാൻ ഉള്ള ആത്മ വിശ്യാസവും കഠിനാദ്ധ്യാനവും കൊണ്ട് പ്രാപ്തയാകുകയാണ് ചെയ്തത്.’ അമ്മ അവളുടെ നാലാം വയസിൽ തന്നെ ക്യാൻസർ മൂലം മരിച്ചിരുന്നു. അതിനു ശേഷം ചങ്ങനാശേരിക്ക് അടുത്തുള്ള ചെത്തിപുര മെഴ്സി നഴ്സിംഗ് ഹോമിൽ ആയിരുന്നു അവൾ വളർന്നത്. അവൾ ഉറങ്ങി കിടന്ന കഴിവുകളെ പിന്നീട് ഉണർത്തി. അത് ഉണർത്താൻ കാരണമയത്തിൽ അവർ എന്നും കന്യാ സ്ത്രീകളോട് കടപ്പെട്ടിരിക്കും. എസ് എസ് എൽ സി യിലും പ്ലസ് ട്ടു വിലും ഉന്നത വിജയൻ ജിലു നേടി. കളിയാക്കിവരെ കൊണ്ട് കയ്യടിപ്പിച്ച ആ മലയാളി സിങ്കപെണ്ണ് ഇതാണ് . കയ്യടിച്ച് കേരളക്കര.കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക് ചെയ്യൂ. വാർത്തകൾ ഷെയർ ചെയ്യൂ. എല്ലാവര്ക്കും ശുഭദിനം നേരുന്നു.