വിധിയുടെ പരീക്ഷണത്തിൽ വീണു പോവുമ്പോൾ ചേർത്ത് നിർത്താൻ ഒരാൾ ഉണ്ടാവുക എന്നത് ജീവിത സുഹൃദം മാണ് വേദനക്ക് കൂട്ടിരിക്കാൻ കണ്ണീർ ഓപ്പാൻ കൈപിടിക്കാൻ നല്ല പാതി ഉണ്ടാവുക എന്നത് അതിലേറെ ഭാഗ്യമാണ്. ശരീരത്തെ തളർത്തുന്ന വെൽസം ഡിസീസ് എന്ന അബൂർവ രോഗം കൊണ്ട് വിധി പരീക്ഷിക്കുമ്പോളും പ്രിയതമന്റെ കരങ്ങളോട് ചേർന്നു നിൽക്കുന്ന ഹൻസ്സി പറയുന്നത് ഇത്പോലെ ഒരു ജന്മ സുഹ്രദത്തിന്റെ കഥയാണ്. തന്റെ സമ്പാധിയം മുഴുവൻ വിറ്റും പ്രിയദമക്കായി ചികിത്സ നടത്തി അവളെ സംരക്ഷിക്കുന്ന നല്ല പാതിയുടെയും ഹൻസ്സിയുടെയും കഥ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.
അഭിഷേക് അഭി ആണ് ഈ കഥ സോഷ്യൽ മീഡിയയിൽ പരിജയപ്പെടുത്തിയത്. കുറിപ്പ് ഇങ്ങനെ ആണ് ഹൻസ്സാ തന്റെ പ്രിയതമന്റെ കയ്യിൽ സുരക്ഷിതം അബൂർവ്വമായ രോഗം പിടിപ്പെട്ടത് നീണ്ട എട്ടു വർഷം. തന്റെ സമ്പാതിയം മൊത്തം വിറ്റു ചികത്സ നടത്തി ഇപ്പോൾ ജേഷ്ട്ട സഹോദരൻ മാരുടെ വീട്ടിൽ ആണ് നല്ലവരായ കൂട്ടുകാരുടെ സഹായത്താൽ ജീവിതത്തിലേക്കു തിരിച്ചു വരാൻ ശ്രമിക്കുകയാണ് ഈ രണ്ടു കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം. ദാമ്പത്യം അത് സ്രെഷ്ട്ട ബന്ധം. സ്വന്തം ഇണക്ക് രോഗം എന്തെങ്കിലും വന്നാൽ ഇട്ടറിഞ്ഞു പോവുന്ന കുറെ പേരുണ്ട്. അവളുടെ കണ്ണുകൾ തുറക്കാൻ കഴിയട്ടെ പ്രാഥമിക കാര്യങ്ങൾ ചെയ്തു കൊടുക്കാൻ എത്ര മക്കൾക്ക് കഴിയും അതിനു ജീവിത പങ്കാളി തന്നെ വേണം. എന്തും കൊണ്ടും തന്നെ ഏറ്റവും ആഴം ഏറിയതും അനുഗ്രഹീതമായതും ആണ് ദാമ്പത്യ ജീവിതം.