ആ വിമാനം ലാൻഡ് ചെയ്തു 35 വർഷങ്ങൾക്ക് ശേഷം… വിമാനത്തിനുള്ളിലെ കാഴ്ച കണ്ടോ പേടിച്ചു വിറക്കും..

35 വർഷങ്ങൾക്ക് മുമ്പ് കാണാതായ വിമാനം പെട്ടന്ന് വിമാനതാവളത്തിൽ ലാൻഡ് ചെയുന്നു. കെട്ടുകഥ എന്ന് പറഞ്ഞ് നമ്മൾ പലരും തള്ളി കളയും പക്ഷെ സംഭവം സത്യമാണ്. വർഷങ്ങൾക്ക് മുമ്പ് ആണെങ്കിലും വിമാനം കാണാതായെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബ്രസീൽ ആണ് ഈ സംഭവം നടക്കുന്നത്. ബ്രസീലെ വിമാനത്താവളത്തിൽ മുകളിലൂടെ വട്ടം ഇട്ട് പറക്കുന്ന വിമാനം എയർട്രാഫിക് കണ്ട്രോൾമാരുടെ ശ്രദ്ധയിൽപെട്ടു. വിമാനം വിജയകരമായി റൺവേയിൽ ലാൻഡ് ചെയ്തു. എയർപോർട്ടിൽ ലാൻഡ് ചെയ്ത ആ അജ്ഞാത വിമാനം ഏതാണെന്നു അറിയാൻ എയർപോർട്ടിലെ ജീവനക്കാർ വിമാനത്തിന്റ വാതിൽ തുറന്നപ്പോൾ ശരിക്കും ഞെട്ടിപോയി.

1956ൽ പ്രവർത്തനം നിലച്ച സാന്റിയാഗോ എയർലൈൻസ് ഒരു വിമാനം ആയിരുന്നു. വിമാനത്തിന്റ വാതിൽ തുറന്ന അവർ പേടിച്ചു വിറച്ചു പോയി.88 യാത്രക്കാരുടെയും 4 ജീവനക്കാരുടെയും ഉൾപ്പടെ 92 ആസ്തികൂടങ്ങൾ ആണ് കണ്ടെത്തിയത്. പൈലറ്റ് വിമാനത്തിന്റെ കൺട്രോളിൽ കൈ വെച്ച് സീറ്റ്‌ ബെൽറ്റ്‌ കൂടി ഇരിക്കുന്നുണ്ട്. എന്നാൽ അയാൾ ആസ്തി കൂടം ആയിരുന്നു. അന്വേഷണത്തിന്റെ ഇടയിൽ എയർപോർട്ട് അധികൃതർ വിമാനം ഏതാണെന് കണ്ടെത്തി. 35 വർഷങ്ങൾക്ക് മുമ്പ് കാണാതെ ആയ സാന്റിയാഗോ എയർലൈൻസ് എന്ന ഫ്ലൈറ്റ് 5113 ആയിരുന്നു അത്. 1954 സെപ്റ്റംബർ 4ന് ജര്മനിയിൽ അഹാനിയിൽ നിന്ന് ബ്രസീലെ പോർട്ടോ എയർപോർട്ടിലേക്ക് പറന്നു ഉയർന്നത്. 18 മണിക്കൂറ് കൊണ്ട് വിമാനത്തിന് ലക്ഷ്യ സ്ഥാനത്തു ലാൻഡ് ചെയ്യാമായിരുന്നു. പക്ഷേ അറ്റ്ലാന്റിക് സമുദ്രത്തിന്റെ മുകളിൽ വെച്ച് വിമാനം കാണാതെ ആയി. വിമാനം തകർന്നു വീണേക്കാം എന്ന തീരുമാനത്തിൽ എത്തി. ഏവരും ആ കഥകൾ മറന്നു. എന്നാൽ 35 വർഷങ്ങൾക്ക് ശേഷം പോർട്ടോ എയർപോർട്ടിൽ തന്നെ ലാൻഡ് ചെയ്തു. അതും എല്ലാവരും ആസ്തികൂടത്തിൽ. ഈ സഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബ്രസീൽ ഭരണകൂടം ഉത്തരവ് വിട്ടു. എന്നാൽ അന്വേഷണം വിവരങ്ങൾ ഒന്നും പുറത്ത് വിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *