വയസ് 92 ; 80 വർഷായി വെട്ടാതെ ഈ മുടിയുടെ നീളം 5 മീറ്റർ : ഈ അത്ഭുത കാഴ്ച ദേ ഇവിടെ.

വയസ് 92 എന്നാൽ മുടിയുടെ നീളം 5 മീറ്റർ. ആണ് കാഴ്ച ദേ ഇവിടെ ആണ്. 6 മീറ്റർ നീളം മുടി ഉള്ള ഒരു വിയറ്റ്നാം മുത്തശ്ശിയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങൾയായി വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ വിയറ്റ്നാം സ്വദേശി ആയ ഒരു മുത്തശ്ശന്റെ 5 മീറ്റർ നീളം ഉള്ള മുടി വാർത്ത ആയി പുറത്തു വന്നിരുന്നു. വിയറ്റ്നാമിലെ സൗത്തേൺ മെക്കോങ് ഡെൽറ്റ മേഖലയിലെ 92 കാരൻ ൻഗുയെൻ വൻ ചിൻ ആണ് ഈ ലോക്കഡോൺ സമയത്തെ വാർത്ത താരം. കഴിഞ്ഞ 80 വർഷങ്ങൾ ആയി ഇദ്ദേഹം തന്റെ മുടി മുറിക്കാതെ കൊണ്ട് ശൂക്ഷിച്ചിരിക്കുകയാണ്.

5 മീറ്റർ ആണ് ൻഗുയെൻയുടെ തല മുടി നീളം.സ്കൂളിൽ വെച്ച് തല മുടി വെട്ടാൻ അവശ്യപെട്ടതോടെ മൂന്നാം ക്ലാസ്സിൽ വെച്ച് തന്റെ പഠനം ഉപേക്ഷിച്ചു. ഒപ്പം തലമുടി ചീകി വെക്കുന്നതും, വൃത്തിയാകുന്നതും ൻഗുയെൻ തന്നെ ആണ്. റിബ്ബൺ വെച്ചാണ് ഇദ്ദേഹം മുടി ഒടുക്കിവെക്കുന്നത്. എന്റെ മുടി നല്ല കട്ടി ഉള്ളതാണ്. കുരുങ്ങി പിടിക്കാതെ നല്ലതുപോലെ ചീകി വെക്കാറുണ്ട്. എന്നാൽ ഒരു ദൈവിക ശക്തി മുടി ഒന്നും ചെയ്യാൻ പാടില്ല എന്ന് കേട്ടോടെ എല്ലാം നിർത്തി.ഒന്ന് ചീകി പോലും മുടി ഞാൻ ശരിയാക്കി വെക്കാറില്ല മുടി പലിപാലിക്കുന്നത് മാത്രമേ ഇപ്പോ ഉള്ളു എന്ന് ൻഗുയെൻ പറയുന്നു.വയസ് 92 ; 80 വർഷായി വെട്ടാതെ ഈ മുടിയുടെ നീളം 5 മീറ്റർ : ഈ അത്ഭുത കാഴ്ച ദേ ഇവിടെ.

Leave a Reply

Your email address will not be published. Required fields are marked *