ലോക പ്രശസ്തനായ ഗായകൻ ആണ് ജസ്റ്റിൻ ബീബർ. കോടി കണക്കിന് ആരാധകർ ആണ് ലോക മെമ്പാടുമായി ജെസ്റ്റിന്റെ പാട്ടിനുള്ളത്. ഇപ്പോൾ ബീബറിന്റെ ഓ. ബേബി. എന്ന ഹിറ്റ് ഗാനം സോഷ്യൽ മീഡിയയിൽ വയറൽ ആവുക ആണ്. എന്നാൽ ബീബറിന്റെ പാട്ട് പാടിയിരിക്കുന്നത് ഒരു കർഷകൻ ആണ് എന്നതാണ് ഇപ്പോൾ ലോകത്തെ ഞെട്ടിക്കുന്നത്. കർണാടകത്തിലെ ഒരു കർഷകൻ ആണ് പോപ്പ് ഗായകന്റെ ഗാനം പാടിയിരിക്കുന്നത്. പാടത്തു തിരക്കിട്ട പണിയിൽ നിൽക്കുമ്പോൾ ആണ് ഒരാൾ വന്നു പാട്ട് പാടാൻ ആവശ്യപ്പെടുന്നത് ഇരുവരും കണ്ണടയിൽ കുറച്ചു നേരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
ആത്യം വിസമ്മതിച്ചു എന്നാലും പിന്നീട് തന്റെ മൊബൈലിൽ മ്യൂസിക് ഓൺ ചെയ്ത് പാടി തുടങ്ങുകയായിരുന്നു. വരിഗൾക്കിടയിൽ ചെറിയ ആക്ഷനുകളും പുറത്തെടുക്കുന്നുണ്ട്. 3 മിനിറ്റിൽ ഏറെ ധൈര്ക്ക്യം ഉള്ള വീഡിയോ ഓൺലൈനിൽ ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു. പാട്ട് ഒർജിനലിനോളം മികച്ചതാണ് എന്നും വരികളും ട്യൂണും നേരെ പകർത്താൻ കഴിഞ്ഞു എന്നാണ് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണം. ആ പാട്ട് ആയാൾ ഒരു പാടത്തു നിന്നാണ് പാടിയിരിക്കുന്നത് പാടത്തു നിന്ന് കൊണ്ട് അയാൾക്ക് ഇങ്ങനെ പാടാൻ കഴിയും എങ്കിൽ ഒരു സ്റ്റുഡിയോയിൽ നിന്ന് പാടിയാൽ എന്തായിരിക്കും. പാട്ട് കേട്ടവർ ഒക്കെ അമ്പരന്നു പോയി. അയാളുടെ ആ കഴിവ് കണ്ടിട്ട്. ഒരു ഇംഗ്ലീഷ്ക്കാരൻ പാടുന്ന അതെ പോലെ തന്നെ ആണ് ഈ കണ്ണടക്കാരനും പാടിയത്. അയാളുടെ കഴിവിനെ സമ്മതിക്കണം.