സ്വന്തം കാലുകളുടെ ചിത്രം വിറ്റ് യുവാവ് സമ്പാദിക്കുന്നത് മാസം 2.9 ലക്ഷം രൂപ.!!

ഈ കാലുകൾക്ക് എന്താണ് ഇത്ര വലിയ പ്രത്യകത. സ്വന്തം കാലുകളുടെ ചിത്രങ്ങൾ വിറ്റ് ഈ യുവാവ് മാസം സമ്പാദിക്കുന്നത് മാസം 2.9 ലക്ഷം രൂപ ആണ്. ആർക്കാണ് എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ആഗ്രഹിക്കാത്തെ എന്നാൽ ഈ ആധുനിക ജീവിതമായ ഇന്റർനെറ്റ്‌ വഴി പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ ഉള്ളത്‌. എന്നാൽ ഈ ചെറുപ്പക്കാരൻ പണം ഉണ്ടാക്കുന്നത് വ്യത്യസ്‍ത വഴിയിൽ കൂടി ആണ്. സ്വന്തം കാലുകളുടെ ചിത്രങ്ങൾ ആണ് ജെയ്സൺ സ്റ്റോമ് എന്ന 35 കാരൻ ജീവിത വരുമാന മാർഗം. പ്രതിമാസം 4000 യൂസ് ഡോളർ ഏകദേശം 2.9 ലക്ഷം രൂപയാണ് സ്വന്തം കാലുകളുടെ ചിത്രങ്ങളിലൂടെ ജെയ്സൺ എന്ന യുവാവ് സമ്പാദിക്കുന്നത്.

സ്ത്രീകലും പുരുഷമാരും ജെയ്സൺ കാലിന്റെ ചിത്രം പണം കൊടുത്ത് വാങ്ങാൻ തയ്യാറാണ്. ഇതിനുവേണ്ടി ജെയ്സൺ ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് വരെ ഉണ്ട്. കാലുകളുടെ ചിത്രമാണ് ഈ അക്കൗണ്ടിൽ കൂടുതലായി ഉള്ളത്‌. 4977 ഫോൾലോഡർസ് ആണ് ഈ ഇൻസ്റ്റാഗ്രാം പേജിൽ ഉള്ളത്‌. ഓൺലൈൻ ഫാൻസ്‌ എന്ന വെബ്സൈറ്റിലൂടെയും ജെയ്സൺ എന്ന യുവാവ് പണം സമ്പാദിക്കുന്നുണ്ട്. സുബ്സ്ക്രൈബ്സ്നു വേണ്ടി ജെയ്സൺ നിരവധി എക്സ്ക്ലസിവ് ചിത്രങ്ങൾ ജെയ്സൺ കൊടുക്കുന്നുണ്ട്. കാലുകളോട് പ്രത്യകത ഇഷ്ടവും, ആകർഷവും ഉള്ളവർ ആണ് ഇയാളുടെ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ്. താനും കാലുകളോട് ആരാധന ഉള്ളവനാണ് എന്ന് ജെയ്സൺ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *