KSRTC ബസിൽ വൃദ്ധയുടെ മാല പൊട്ടിച്ച് ഓടി പെൺസംഘം, ഇത് കണ്ട യുവതി ചെയ്തത്.എഴുപത് വയസ് കഴിഞ്ഞ വൃദ്ധയുടെ മാല പൊട്ടിച്ചു KSRTC ബസ്സിൽ നിന്നും ഇറങ്ങി ഓടിയ തമിഴ് മാല മോഷ്ട്ടാക്കൾ ആയ സ്ത്രീകളെ ഓടിച്ചു ഇട്ടു പിടിച്ച വിദ്യാർത്ഥിനിയുടെ ധൈര്യത്തേയും പ്രതികരണ ശേഷിയും വാഴ്ത്തി സോഷ്യൽ മീഡിയ.കഴിഞ്ഞ ദിവസം രാവിലെ കോലഞ്ചേരി മെഡിക്കൽ കേളേജിനു മുന്നിൽ നിർത്തിയ KSRTC ബസ്സിൽ നടന്ന നാടകീയ സംഭവമാണ് സിവിൽ സർവീസിന് പഠനം തുടരുന്ന റിനി റൂബിന് സോഷ്യൽ മീഡിയ വഴി താരമാക്കിയത്.
എറണാംകുളത്തു നിന്നും മൂവാറ്റുപുഴ തോന്നുന്ന KSRTC ബസ്സിലാണ് മാല പൊട്ടിക്കൽ നടന്നത്.യുവതിയുടെ മാല മോഷ്ടിച്ചു കൊണ്ട് ഓടിയ തമിഴ് സ്ത്രീകളിൽ ഒരാളെ ആയിരുന്നു റിനി റോബിൻ ബസ്സിൽ നിന്നും ഇറങ്ങി ഓടി പിടി കൂടിയത്.നൂറ്റി അബ്ബത് മീറ്റർ ഓളം ഓടിയിട്ടായിരുന്നു തമിഴ് സ്ത്രീയെ പിടിച്ചു ഇട്ടത്.KSRTC ബസിൽ വൃദ്ധയുടെ മാല പൊട്ടിച്ച് ഓടി പെൺസംഘം, ഇത് കണ്ട യുവതി ചെയ്തത്.കൂടുതൽ വാർത്ത അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.വീഡിയോ കണ്ടശേഷം ഷെയർ ചെയ്യുക. കൂടുതൽ ന്യൂസ് വായിക്കുവാൻ ഇ പേജ് ലൈക് ചെയ്യുക.KSRTC ബസിൽ വൃദ്ധയുടെ മാല പൊട്ടിച്ച് ഓടി പെൺസംഘം, ഇത് കണ്ട യുവതി ചെയ്തത്.