രാത്രിയിൽ ട്രെയിന് പോകാൻ പണവുമില്ലാതെ പരിഭ്രമിച്ച പെൺകുട്ടിയെ കണ്ട് തൊഴിലാളികൾ ചെയ്തത് കണ്ടോ

ഇന്നത്തെ കാലത്ത് സ്ത്രീകളുടെ നേരെ അതിക്രമങ്ങൾ കൂടിവരുന്നുണ്ട് എന്നാൽ അതെ സമയം സ്ത്രീകളെ ബഹുമാനിക്കുന്നവരും നിറയെയുണ്ട് സ്ത്രീകൾക്ക് ആപത്തെന്ന് തോന്നിയാൽ അവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന നമ്മ മനസുള്ളവരും നമുക്കിടയിൽ ഉണ്ട് അതേപോലെയുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രെയിൻ മിസ്സാവുകയിലും അടുത്ത ട്രെയിനിൽ കയറാൻ കാശുമില്ലാതിരുന്ന യുവതിക്ക് റെയിൽവേ തൊഴിലാളികൾ ചെയ്ത സഹായമാണ് ഇപ്പോൾ ഏവരും ശ്രദ്ധിക്കുന്നത് പുനയിലുള്ള ഒരു ഹോട്ടെലിൽ അച്ഛനോടും അമ്മാമയോടുമൊപ്പം ജോലി ചെയ്യുന്ന പൂർണ എന്ന പെൺകുട്ടി തന്റെ കൂട്ടുകാരിക്ക് കുഞ്ഞു പിറന്നതിനെ തുടർന്ന് കുഞ്ഞിനെ കാണാൻ പോകുന്നതിനിടയിലാണ് സംഭവം.

രാത്രി പത്തുമണിക്ക് ട്രെയിൻ കയറി കോലാംപൂർ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും മൂന്ന് മണിക്ക് ഒസൂറിലേക്ക് ഉള്ള ട്രെയിൻ കയറാനായിരുന്നു പൂർണ തീരുമാനിച്ചത് എന്നാൽ പൂർണ കോലാപൂരിൽ എത്തിയപ്പോഴേക്കും ഒസൂരിലേക്കുള്ള ട്രെയിൻ നഷ്ടമായി രാവിലെ മൂന്ന് മാണി ആയതിനാലും ആളുകൾ കുറവായതിനാലും പൂർണയ്ക്ക് മനസ്സിൽ പേടി ഇരട്ടിച്ചു ആകെ പതറിപ്പോയി പൂർണ ടിക്കറ്റ് സെന്ററിൽ ചെന്ന് അടുത്ത ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ചപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞ് ന്ററിന് ഉണ്ടെന്നും ടിക്കറ്റ് റേറ്റും പറഞ്ഞു എന്നാൽ പൂർണയുടെ കയ്യിൽ ടിക്കെറ്റ് എടുക്കാനുള്ള പൈസ തികയില്ലായിരുന്നു ആകെ പതറിപ്പോയി പേടിച്ചു നിന്ന പൂർണയോട് കൂളിങ് തൊഴിലാളികൾ വന്ന് കാര്യങ്ങൾ തിരക്കി ആദ്യം പൂർണ ഒഴിഞ്ഞു മാറിയെങ്കിലും പൂർണയുടെ പരിഭവം കണ്ട് അവർ വീണ്ടും വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്നു ഒടുവിൽ പൂർണ കാര്യം പറഞ്ഞു.

പൂർണയുടെ വിഷമം മനസിലാക്കിയ രാജൻ, ഷണ്മുഖൻ കൂലി തൊഴിലാളികൾ മാറ്റ് തൊഴിലാളികളിൽ നിന്നും കുറച്ചു പൈസ പിരിച്ചെടുത്ത് പൂർണയ്ക്ക് നൽകി.
പൈസ വാങ്ങാൻ കൂട്ടാക്കാതിരുന്ന പൂർണയോട് അവർ പറഞ്ഞത് ഇങ്ങനെ.മോളെ ഞങ്ങൾ ഇപ്പോൾ ജോലിയുമായി തിരക്കിലാകും ഇവിടെ അതികം ആളുകൾ ഉണ്ടാവില്ല എത്രനേരം മോളിവിടെ തനിയെ നിൽക്കുമെന്ന് ചോദിച്ചു ഒടുവിൽ പൂർണ അവരുടെ കയ്യിൽ നിന്നും കാശുവാങ്ങി ഉറപ്പായും നിങ്ങൾക്ക് ഈ തുക തിരികെ തെരുമെന്നും സഹായിച്ചതിന് നന്ദിയും പറഞ്ഞ് പൂർണ ഒസൂറിൽ എത്തി. നടന്ന സംഭവമെല്ലാം പൂർണ തന്റെ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ അവർ നൽകിയ സഹായം തിരികെ നൽകുന്നതിൽ മാത്രമല്ല ഇങ്ങനെയും നല്ല മനുഷ്യൻ ഇവിടെയുണെന്നു ലോകത്തോട് വിളിച്ചു പറയണമെന്നായിരുന്നു. ആരെന്നുപോലും അറിയാതെ ആ പെൺകുട്ടിക്ക് വേണ്ടി തുച്ഛമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് നൽകി ആ പെൺകുട്ടിയെ സഹായിക്കാൻ കാണിച്ച നല്ലവരായ കൊള്ളി തൊഴിലാളികൾക്ക് ഒരു ബിഗ് സല്യൂട്ട് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *