തന്നെ ഒഴിവാക്കിയ കുടുംബത്തിന് മുന്നിൽ ഈ യുവതി ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ.വിലങ്ങുകൾ ബേധിച്ചു കൊണ്ട് ജീവിത വിജയം നേടിയവരായിരിക്കും പലപ്പോഴും സ്ത്രീകൾ.രക്ഷിതാക്കളുടെ ഇഷ്ടാനുസരണം മാത്രം ആയിരിക്കും അവരുടെ ജീവിതം.എന്തെങ്കിലും രീതിയിൽ എതിർത്താൽ പിന്നീട് നേരിടേണ്ടി വരേണ്ടത് ശാരീരിക മർദ്ദനം ആയിരിക്കും.എന്നാൽ ഇത്തരം പ്രതുസന്ധിയെ എല്ലാം മറികടന്നു കൊണ്ട് സ്വന്തം കാലിൽ നിൽക്കണം എന്ന് ഓർമിപ്പിക്കുകയാണ് ഒരു പെൺകുട്ടി.
ബാല്യത്തിലും കൗമാരത്തിനും നേരിടേണ്ടി വന്ന പ്രശ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് ഈ പെൺകുട്ടി.പെൺകുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നത് ആണ് ഗീതികയുടെ ജീവിതം.വീടുകളിലെ ഇത്തരം പ്രശ്‌നം തുറന്നു പറയാൻ പെൺകുട്ടികൾക്ക് കഴിയാറില്ല എന്നും ഗീതിക പറയുന്നു.സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പിലാണ് ഗീതിക ഈ കാര്യം വ്യക്തമാക്കിയത്.ഗീതികയുടെ വാക്കുകൾ ഇങ്ങനെ.ഗർഭം ധരിച്ചിരിക്കുന്നത് പെൺകുട്ടിയെ ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ അമ്മയോട് രണ്ടു തവണ ഗർഭഛിത്രം നടത്താൻ പറഞ്ഞിരുന്നു.അവരുടെ ആദ്യ രാത്രി മുതെലെ അമ്മ അവരുടെ അടുത്ത് നിന്നും പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു.ഇങ്ങനെ തുടങ്ങുന്നു പെൺകുട്ടിയുടെ വാക്കുകൾ.കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.തന്നെ ഒഴിവാക്കിയ കുടുംബത്തിന് മുന്നിൽ ഈ യുവതി ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ.തന്നെ ഒഴിവാക്കിയ കുടുംബത്തിന് മുന്നിൽ ഈ യുവതി ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ