എന്റെ മോളേ എന്താണീ കേള്‍ക്കുന്നത് !! ഈ 4 വയസുകാരിയുടെ പാട്ട് കേട്ടോ? കണ്ണുതള്ളി സോഷ്യല്‍മീഡിയ.സംഗീത സംവിധായകരിൽ ശ്രദ്ധേയനാണ് കൈലാസ് മേനോൻ.തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന ഗാനം വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൈലാസ് മേനോന്റെ ഗാനം എല്ലാം ഓൺ ലൈനിൽ തരംഗം ആകാറുണ്ട്.എടക്കാട് ബറ്റാലിയൻ എന്ന സിനിമയിലെ നീ ഹിമ മഴയായ് എന്ന ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു.ഇപ്പോൾ ഇതാ തന്റെ മനോഹരമായ ഗാനം ഒരു കൊച്ചു കുട്ടി പാടിയതാണ് കൈലാസ് മേനോൻ ഷെയർ ചെയ്തിരിക്കുന്നത്.അതിന്റെ കൂടെ തന്നെ തന്നെ അത്ഭുതപ്പെടുത്തി എന്ന് കൈലാസ് മേനോൻ പറയുകയും ചെയുന്നു.
നാളത്തെ താരം നിരഞ്ജന എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.വളരെ മികച്ച രീതിയിൽ തന്നെ കുട്ടി പാടി എന്നും കൈലാസ് മേനോൻ പറയുന്നു.പെർഫെക്ട് ആയി കൊണ്ടാണ് കുട്ടി പാടിയത് എന്നും ഭാവം മികച്ചത് ആണെന്നും കൈലാസ് കുറിച്ചു.നിരവധി പേരാണ് ഗാനം കേട്ട് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്.കൊച്ചിയിൽ ഉള്ള നിശാ ഗോപാലന്റെ മകൾ ആണ് നിരഞ്ജന.ആ മനോഹരമായ ഗാനം കേൾക്കാം.എന്റെ മോളേ എന്താണീ കേള്‍ക്കുന്നത് !! ഈ 4 വയസുകാരിയുടെ പാട്ട് കേട്ടോ? കണ്ണുതള്ളി സോഷ്യല്‍മീഡിയ..ഈ ഗാനം ഇഷ്ടം ആയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.എന്റെ മോളേ എന്താണീ കേള്‍ക്കുന്നത് !! ഈ 4 വയസുകാരിയുടെ പാട്ട് കേട്ടോ? കണ്ണുതള്ളി സോഷ്യല്‍മീഡിയ