പതിനാറ് മണിക്കൂർ വഴിതെറ്റി അലഞ്ഞ മൂന്ന് വയസുകാരിയെ കണ്ട് നായ ചെയ്തത് കണ്ടോ ഇപ്പോൾ ഇവനാണ് താരം

മൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് വഴിതെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായ ചെയ്തത് കണ്ടോ ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിൽ ആണെങ്കിലും പുറത്താണെങ്കിലും എന്തു വേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെയൊരു കുരുക്കിൽ പെട്ടത് മൂന്നുവയസ്സുകാരി ആറോറയാണ് ഈ കുട്ടിക്ക് ബുഷ്ലാൻഡിൽ വെച്ച് വഴിതെറ്റി പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറൊന്നും കൊണ്ടല്ല മാക്സ് എന്ന നായയുടെ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത് ഈ നായയുടെ സ്നേഹത്തിൽ അംബരന്നിരിക്കുകയാണ് പോലീസ് അടക്കമുള്ളവർ അറോറ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായം എന്നാണ് അവർ പ്രതികരിച്ചത്.രണ്ടു ദിവസം മുൻപ് ക്വിൻസ്ലാൻഡിൽ വച്ചാണ് മൂന്നുവയസ്സുകാരിയെ കാണാതായത്

ചതുപ്പ് നിലത്തിൽ അറോറ വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടിന് ഉണ്ടായിരുന്നത് 16 മണിക്കൂറിനു ശേഷമാണ് അറോറയെ കണ്ടെത്തിയത് അറോറയുടെ കുടുംബം വളർത്തുന്ന നായയാണ് മാക്സ് ഇതിനെ ഭാഗികമായി കണ്ണ് കാണുകയോ ചെവി കേൾക്കുകയോ ചെയ്യില്ല 16 വയസ്സുള്ള മാക്സ് കുടുംബത്തോട് ഏറ്റവും വിശ്വസ്തത ഉള്ളവനാണ് എന്ന് അറോറയുടെ മുത്തശ്ശി ലിസാ മാരി ബെനറ്റ് പറയുന്നു കുട്ടിയെ കാണാനില്ലെന്ന് ഇവർ നേരത്തെ തന്നെ പോലീസിൽ അറിയിച്ചിരുന്നു ഇവർ സമീപത്തെ വനപ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാൽ കുട്ടി എവിടെ പോയെന്നോ മറ്റോ ഉള്ള കാര്യങ്ങൾ ഇവർക്ക് കണ്ടുപിടിക്കാൻ സാധിച്ചിരുല്ല കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ച സ്ഥലമാണ് എന്ന് മാതാപിതാക്കൾ പറയുന്നു കനത്ത മഞ്ഞും ഇവിടെയുണ്ട് ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു.

ഇവർ ശബ്ദമുണ്ടാക്കുന്നത് ഒന്നും മാക്സ് കേട്ടിരുന്നില്ല കനത്ത തണുപ്പിൽ പെൺകുട്ടി എപ്പോൾ വേണമെങ്കിലും തണുത്ത് വിറച്ച് മരിക്കാനിടയുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു കുട്ടി 16 മണിക്കൂറോളം നായയോടൊപ്പം ആയിരുന്നോ നായയുടെ അടുത്ത് കിടന്നതിനാൽ തണുപ്പ് അധികം അനുഭവിക്കേണ്ടി വന്നില്ല എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് മാക്സ് തന്റെ അടുക്കലേക്ക് ഓടിയെത്തി അവനാണ് അറോറയുടെ അടുത്തേക്കുള്ള വഴി കാണിച്ചു തന്നത് എന്ന മുത്തശ്ശി ലിസ മേരി പറയുന്നു അറോറ സുരക്ഷിതയായി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവൻ ഞങ്ങളെ തേടിയെത്തിയത് അവന് ഞങ്ങളുടെ ഉച്ചത്തിലുള്ള വിളികൾ കേൾക്കാൻ സാധിക്കില്ലായിരുന്നു പക്ഷേ ഞങ്ങളെ തേടിയെത്തിയത് ഇത്രയും വളർത്തിയ ആത്മാർത്ഥത കൊണ്ടാണ് എന്ന് ലിസ പറയുന്നു അതേസമയം തങ്ങൾക്ക് പറ്റാത്ത കാര്യമാണ് മാക്സ് ചെയ്തിരിക്കുന്നത് എന്ന് പോലീസ് പറയുന്നു ഒരു പാറയ്ക്ക് ഇടയിലാണ് കുട്ടി മാർക്സിനൊപ്പം കിടന്നിരുന്നത് ഇവിടെ കടുത്ത തണുപ്പ് ഉണ്ടായിരുന്നു എന്നും എന്നാൽ മാക്സിന്റെ ആകരുത് ഗുണം ചെയ്തു എന്നും ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *