ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറി മധ്യവയസ്‌കന്‍ പിടിയില്‍

പയ്യന്നൂര്‍ ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ മധ്യവയസ്‌കന്‍ പിടിയില്‍. വില്ലനായത് മധ്യവയസ്‌കന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തും മുന്‍പേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു. അതേസമയം, രാത്രി 10ന് തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഇയാള്‍ വീട്ടിലെത്തി മുന്‍കൂറായി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.വധൂവരന്മാര്‍ എത്തും മുന്‍പേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ എത്താന്‍ വൈകിയത് ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.

മധ്യവയസ്‌കന്‍ ഉറക്കത്തിലേയ്ക്ക് വീണു. റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് ഒളിച്ചിരുന്ന യുവാവിനെ കണ്ടത്. ഉടനെ പോലീസിനെ വിളിച്ച് മധ്യവയസ്‌കനെ പിടിച്ചേല്‍പ്പിക്കുകയായിരുന്നു. എന്റെ പൊന്നോ അങ്ങേരെ സമ്മതിക്കണം… ആദ്യരാത്രി കാണാൻ കയറിയ അങ്ങേരുടെ അവസാന രാത്രി ആയിരുന്നു അത് ആവൂ അങ്ങേരെ കുടുംബത്തിലെ മറ്റുള്ളവരുടെ അവസ്ഥ .. ഭാര്യ മക്കൾ..മറ്റുള്ളവരുടെ മുന്നിൽ അവരല്ലെ തല താഴ്ത്തി നടക്കണ്ടെ. വധൂവരന്മാര്‍ എത്തും മുന്‍പേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ദമ്ബതികള്‍ എത്താന്‍ വൈകിയത് ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. മധ്യവയസ്‌കന്‍ ഉറക്കത്തിലേയ്ക്ക് വീണു. റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്ബോഴാണ് ഒളിച്ചിരുന്ന യുവാവിനെ കണ്ടത്. ഉടനെ പോലീസിനെ വിളിച്ച്‌ മധ്യവയസ്‌കനെ പിടിച്ചേല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *