വിവാഹം കഴിഞ്ഞു ഇരുപതാം നാൾ ആക്സിഡന്റ് പുതുമോടിയിൽ വിധവയായി രാജലക്ഷ്മി

താലികെട്ടി പുതുമോടി മാറും മുമ്പ് നവവരനെ വിധി തട്ടിയെടുത്തു. വിവാഹം കഴിഞ്ഞ് 20-ാം ദിവസം കടയ്ക്കല്‍ ഇരട്ടക്കുളം അനീഷ് ഭവനില്‍ സോമന്റെയും ബേബി ഗിരിജയുടെയും മകന്‍ അനീഷിനെയാണ് മ ര ണം തട്ടിയെടുത്തത്. 30 വയസായിരുന്നു. വിധവയായ രാജലക്ഷ്മിയെ എങ്ങനെ സാന്ത്വനിപ്പിക്കണമെന്ന് അറിയാതെ പകച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം
താലികെട്ടി പുതുമോടി മാറും മുമ്പ് പ്രിയതമനെ വിധി തട്ടിയെടുത്ത വിഷമത്തില്‍ നിന്നും സങ്കടത്തില്‍ നിന്നും മോചിതയാകാന്‍ രാജലക്ഷ്മിക്ക് കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞ് 20താം ദിവസം വിധവയായ രാജലക്ഷ്മിയെ എങ്ങനെ സാന്ത്വനിപ്പിക്കണമെന്ന് അറിയാതെ പകച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.

കടയ്ക്കല്‍ ഇരട്ടക്കുളം അനീഷ് ഭവനില്‍ സോമന്റെയും ബേബി ഗിരിജയുടെയും മകന്‍ അനീഷാണ് മ രി ച്ചത്. 30 വയസായിരുന്നു. കോവിഡ് പശ്ചത്തലത്തില്‍ പലകുറി ആലോചിച്ച ശേഷമായിരുന്നു. അനീഷും(30) രാഡലക്ഷ്മി(23)യും തമ്മിലുള്ള വിവാഹം ഏപ്രില്‍ 25ന് നടന്നത്. വിവാഹ ശേഷം അനീഷ് ഭവനില്‍ സന്തോഷ നിമിഷങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച എല്ലാം മാറി മറിയുകയായിരുന്നു. അനീഷിന്റെ മാ തൃസഹോദരിയായ പാരിപ്പള്ളി എഴിപ്പുറം പുതുവിള പുത്തന്‍വീട്ടില്‍ ചന്ദ്രിക(64) കൊവിഡ് ബാധിച്ച് മ രി ച്ചു. കൊവിഡ് മ ര ണ മായതിനാല്‍ രാജലക്ഷ്മി ഉള്‍പ്പെടെയുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ക്ക് അനീഷ് നേതൃത്വം നല്‍കി.

ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ വീശിയടിച്ച കാറ്റില്‍ സമീപത്ത് നിന്നിരുന്ന റബ്ബര്‍ മരം കടപുഴകി വൈദ്യുതി ലൈനില്‍ തട്ടി അനീഷിന്റൈ ദേ ഹ ത്തേക്ക് വീണു.രാജലക്ഷ്മിയോട് ചെറിയ അപകടമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അനീഷിന് ജീ വ ന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രാജല്ഷ്മിയെ മ ര ണ വിവരം അറിയിച്ചിരുന്നില്ല. ഉച്ചയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്ന് മൃ ത ദേ ഹം ഏറ്റുവാങ്ങി കടയ്ക്കലിലേയ്ക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് അനീഷ് മ രി ച്ച വിവരം രാജലക്ഷ്മി അറിയുന്നത്. വൈകുന്നേരത്തോടെ മൃ ത ദേഹം വീട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു. മകളുടെ വിഷമം സഹിക്കാനാകാതെ രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കണ്ണീരോടെ രാലക്ഷ്മി നിരസിച്ചു. ചെറിയ അപകടമെന്നാണ് രാജലക്ഷ്മിയോട് പറഞ്ഞിരുന്നത്.

പക്ഷെ ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ തന്നെ അനീഷ് മ രി ച്ചിരുന്നു. അപ്പോഴും രാജലക്ഷ്മിയെ ആരും ഒന്നും അറിയിച്ചില്ല. ഉച്ചയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്ന് മൃ തദേ ഹം ഏറ്റുവാങ്ങി കടയ്ക്കലിലേയ്ക്ക് തിരിക്കുന്നതിന് തൊട്ടുമുമ്ബാണ് പ്രിയതമന്‍ ഇനി ഒപ്പമുണ്ടാകില്ലെന്ന സത്യം രാജലക്ഷ്മി അറിയുന്നത്. വൈകുന്നേരത്തോടെ മൃ ത ദേ ഹം വീട്ടുവളപ്പിലെത്തിച്ച്‌ സംസ്കരിച്ചു. മകളുടെ വിഷമം സഹിക്കാനാകാതെ രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കണ്ണീരോടെ അവള്‍ നിരസിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *