ദേവനന്ദ മോളെ ഓര്‍മ്മയില്ലേ; ഒരാണ്ട് തികഞ്ഞപ്പോള്‍ അമ്മ ധന്യ പറഞ്ഞത് കേട്ടോ? എങ്ങനെ സഹിക്കും ദേവനന്ദ എന്ന ഒന്നാം ക്‌ളാസുകാരിയെ ഇന്നും കേരളം മറന്നിട്ടില്ല കഴിഞ്ഞ ഫെബ്രുവരി 27 നാണു പള്ളിമണ് ധനേഷ് ഭവനിൽ സീ പ്രതാപിന്റെയും ആർ ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആയ ദേവാനന്ദയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത് പിന്നീട് കുട്ടിയെ ചേ തനയറ്റ നിലയിൽ ആ റ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.ദേവനന്ദ വിട പറഞ്ഞിട്ട് ഒരു വര്ഷം പിന്നിടുബോഴും ആ കുടുബത്തിന്റെ കണ്ണുനീർ തോർന്നിട്ടില്ല 2020 ഫെബ്രുവരി 27 നു രാവിലെ 9 മുപ്പതിന് ശേഷമാണ് ദേവാനന്ദയെ വീട്ടിൽ നിന്നും കാണാതാകുന്നത്.
ഇതേ തുടർന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം സഹായ അഭ്യർത്ഥനയുമായി രംഗത്തു വന്നിരുന്നു അടുത്ത ദിവസം പുലർച്ചെയാണ് പള്ളിമൺ ആറിന് കുറുകെ ഉള്ള താത്കാലിക തടയണക്ക് സമീപം കുട്ടിയെ ശ രീരം കാണുന്നത് അന്ന് മുതൽ ദേവനന്ദക്ക് സംഭവിച്ചത് എന്താണ് എന്നത് ദുരൂഹമായി കൊണ്ട് തുടരുകയാണ് ഇതിനു പിന്നാലെ തന്നെ പല ഗോസിപ്പ് പുറത്തു വന്നു ദേവാനന്ദയുടെ അമ്മയെ മോശക്കാരി ആക്കി ചിത്രീകരിക്കുന്ന രീതിയിൽ പലരും മേലഞ്ഞു എന്നാൽ മകളെ നഷ്ടപ്പെട്ടതിനേക്കാൾ വലുത് അല്ല ധന്യക്ക് അതൊന്നും ഇന്നും കണ്ണ് നീര് തോരാതെ ആ ‘അമ്മ വീടിന്റെ നാല് ചുമരിനു ഉള്ളിൽ ജീവിക്കുന്നു. പറയാതെ മകൾ എവിടെയും പോകില്ല എന്ന് ധന്യ ഇപ്പോഴും പറയുന്നത് മോൾക്ക് വിഷമം വരുന്ന ഒരു വാക്ക് പോലും താൻ അന്നേ ദിവസം പറഞ്ഞിട്ടില്ല പലരും തനിക്ക് എതിരെ പല അപവാദം പറയുന്നുണ്ട് മൂന്ന് മാസം മുൻപ് ചാത്തനൂർ എസിപിയെ കണ്ട് ഞാനും ഭർത്താവും കേസിന്റെ അന്നെഷണത്തെ കുറിച്ച് പറഞ്ഞിരുന്നു.അന്നെഷണം നടക്കുന്നു എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്.