ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചത് കണ്ട ഭിക്ഷക്കാരൻ ചെയ്തത്

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ ? അസമയത്ത് ഒറ്റക്കായി പോകുന്ന നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകളാണ് കൂടുതലും…ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇതെങ്ങോട്ടാണ് പോകുന്നത് എന്നാണ് പലരുടെയും ചോദ്യം.ആരും ആരെയും പരസ്പരം സഹായിക്കാൻ മുതിരുന്നില്ല..എല്ലാവര്ക്കും അവരവരുടെ കാര്യങ്ങൾ മാത്രം.ഒരാൾ അപകടം സംഭവിച്ച് വഴിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാൻ ശ്രെമിക്കാനോ ജീവന് വേണ്ടി പിടയുന്നയാളെ ആശുപത്രിലാക്കാനോ പലരും ശ്രെമിക്കാറില്ല…എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം.. അത്തരത്തിൽ ഗർഭിണിയായ പെൺകുട്ടി ഒരു സഹായം ചോദിച്ച് പലരുടെയും മുന്നിൽ കൈ നീട്ടിയാൽ എന്തായിരിക്കും സംഭവിക്കുക ? സഹായം ലഭിക്കുവോ ഇല്ലയോ എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണ വിഡിയോയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..

വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും നൽകി പിന്തുണക്കും എന്നുള്ള പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കുന്നു.വിമൻസ് ഡേ ദിവസം ഒരു tv ചാനൽ പബ്ലിക്കായി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി.നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി സഹായം ചോദിച്ച് പകലോ രാത്രിയിലോ നിങ്ങൾക്കരുകിൽ എത്തിയാൽ നിങ്ങൾ സഹായിക്കുമോ, അതോ പോലീസിൽ അറിയിക്കുവോ ? ചോദ്യത്തിന് ചില വെള്ളയും വെള്ളയുമിട്ട മാന്യന്മാരുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു..എന്തിന് പോലീസ് ഒരു സഹോദരി സഹായം അഭ്യര്ഥിച്ചിട്ടുണ്ടേൽ ഞങ്ങൾ തീർച്ചയായും സഹായിക്കും എന്നായിരുന്നു ഇവരുടെ അഭിപ്രായം.. ഈ വെള്ളയും വെള്ളയുമിട്ടവരുടെയും , സ്ത്രീകളുടെയും അഭിപ്രയങ്ങൾ യഥാർത്ഥ ജീവിതത്തിൽ പാലിക്കുവോ എന്നറിയാൻ ഒരു പെൺകുട്ടി നടത്തിയ പരീക്ഷണ വിഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്..അത്തരത്തിൽ പൈസയും ബാഗും നഷ്ടപെട്ടത് മൂലം സഹായം ചോദിച്ചു കൈനീട്ടുന്നുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.എന്നാൽ ഒരു സഹായം ചോദിച്ചെത്തുന്ന ഗർഭിണിയായ പെൺകുട്ടിയെ സഹായിക്കാൻ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും പല ‘അമ്മ പെങ്ങന്മാരും ശ്രെമിക്കുന്നില്ല.സഹായത്തിനായി കൈ നീട്ടിയപ്പോഴും തന്റെ അവസ്ഥ നേരിട്ട് പറഞ്ഞിട്ടും പല പ്രായമായ മാന്യന്മാരും അവളെ തിരഞ്ഞു നോക്കുന്നില്ല.

ചില വെള്ളയും വെള്ളയുമിട്ട മാന്യന്മാർ ആ പെൺകുട്ടിയോട് ദേഷ്യത്തോടെയുള്ള മറുപടിയാണ് കൊടുക്കുന്നത്..ചില പെണ്കുട്ടികളാവട്ടെ അവരെ പൊതു സ്ഥലത്ത് ഇരിക്കുന്നതിൽ നിന്നുപോലും വിലക്കി..ചിലരൊക്കെ ആട്ടിയോടിച്ചു..എന്നാൽ സ്ത്രീകളുടെ ഇടയിൽ നിന്നും വളരെ മോശം പ്രതികരണമായിരുന്നു ഗർഭിണിക്ക് ലഭിച്ചത്..എന്നാൽ ഭൂരിഭാഗം യുവാക്കളുടെയും അടുത്തെത്തിയ ഗർഭിണിയോട് അവരുടെ പെരുമാറ്റം വളരെ മാന്യത നിറഞ്ഞതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *