ജ്യോത്സ്യനെ കൂട്ടുപിടിച്ച് ഇരുപത്തിയാറുകാരിയായ ഗംഗ ചെയ്തത് കണ്ടോ നടുങ്ങി ബന്ധുക്കൾ

തിരുവനന്തപുരത് ജോലി വാഗദാനം ചെയ്തു കൊണ്ട് പലരിൽ നിന്നായി 38 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ ആയി കായങ്കുളം അമ്പലപ്പാട്ട് ഗംഗാജയകുമാർ ആണ് അറസ്റ്റിൽ ആയത് പരാതിയെ തുടർന്ന് നാട്ടിലേക്ക് എത്തിയ ഗംഗ തിരിച്ചു നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരം വിമാന താവളത്തിൽ നിന്നാണ് പിടിയിലായത് തിരുവല്ല സ്വദേശിയായ യുവാവിന്റെയും കോട്ടയം സ്വദേശിയായ ജോത്സ്യന്റെയും സഹായത്തോടെ ആണ് ഇവർ തട്ടിപ്പ് നടത്തിയത് ജ്യോത്സ്യന്റെ അടുത്ത് എത്തിയിരുന്ന ആളുകളെ ആണ് പ്രധാനമായും തട്ടിപ്പിന് ഇര ആകിയിരുന്നത്

ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം തന്റെ സഹോദരി സിംഗപ്പൂരിൽ ആണ് എന്നും ജോലിക്ക് ആളെ ആവിശ്യം ഉണ്ട് എന്നും പറഞ്ഞാണ് ഗംഗ തട്ടിപ്പ് നടത്തിയിരുന്നത്.തിരുവല്ല സ്വദേശി സഹോദരിയുടെ അക്കൗണ്ടിലേക്കാണ് ഇവർ പണം കൈമാറിയിരുന്നത് ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ മാത്രം ഇവർക്ക് എതിരെ 4 കേസുകൾ ഉണ്ട് കോട്ടയം ആലപ്പുഴ എന്നിങ്ങനെ നിരവധി ജില്ലകളിൽ ഇവർക്ക് എതിരെ കേസുകൾ നിലനിൽക്കുന്നുണ്ട് എന്നും പോലീസ് പറഞ്ഞു. കേസ് എടുത്തതായി വിവരം ലഭിച്ചതോടെ സംഘത്തിലെ മറ്റു രണ്ടു പേരും മുൻഗൂർ ജാമ്യം തേടിയിരുന്നു. ഇതിനു ഇടയിലായിരുന്നു ഗംഗ വിദേശത്തേക്ക് പോയത്. പിന്നീട് തിരുവനന്തപുരത് വെച്ചുകൊണ്ട് അറസ്റ്റിൽ ആയി.ജ്യോത്സ്യനെ കൂട്ടുപിടിച്ച് ഇരുപത്തിയാറുകാരിയായ ഗംഗ ചെയ്തത് കണ്ടോ നടുങ്ങി ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *