ഈ ഒരു വിവാഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സംഭവം കണ്ടോ ആരുടെയും കണ്ണ് നനയ്ക്കും

കുറച്ചു നാളുകൾക്ക് മുമ്പ് പുതിയ വീടിന്റെ ഗ്രഹ പ്രവേശനത്തിൽ മരിച്ചുപോയ ഭാര്യയുടെ മെഴുക് പ്രതിമ നിർമിച്ചു കൊണ്ട് വീട്ടിൽ സ്ഥാപിച്ച ഭർത്താവിന്റെ വാർത്ത ഏറെ വയറൽ ആയി മാറിയിരുന്നു. ഇപ്പോൾ ഇതാ അത് പോലെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത്. തമിഴ് നാട്ടിൽ തഞ്ചാവൂരിൽ നടന്ന വിവാഹം ആണ് വയറൽ ആവുന്നത് അച്ഛൻ മരണപ്പെട്ടതിൽ ഏറെ ദുഃഖിത ആയിരുന്നു ഇളയ മകൾ ലക്ഷ്മി പ്രഭ അവർ തമ്മിൽ വളരെ അടുത്ത ആത്മബന്ധം ആയിരുന്നു ഉണ്ടായത്.

അച്ഛന്റെ വിടവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവൾക്ക്. ഇപ്പോൾ ഇതാ ലക്ഷ്മി പ്രഭയുടെ ആ സന്ദോഷ ദിവസത്തിൽ അച്ഛനെ മുന്നിൽ നിർത്തിയിരിക്കുകയാണ് അവളുടെ സഹോദരി. ഏകദേശം 6 ലക്ഷം രൂപ ചിലവയിച്ചാണ് അച്ഛന്റെ മെഴുക് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി പ്രഭയുടെ വിവാഹം ആ പ്രതിമക്ക് മുമ്പിൽ സന്ദോഷ പൂർവം നടത്തുകയും ചെയ്തു. ലക്ഷ്മി പ്രഭയുടെ ആഗ്രഹം അങ്ങനെ നടത്തികൊടുക്കുകയായിരുന്നു സഹോദരി.ഈ ഒരു വിവാഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സംഭവം കണ്ടോ ആരുടെയും കണ്ണ് നനയ്ക്കുംഈ ഒരു വിവാഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സംഭവം കണ്ടോ ആരുടെയും കണ്ണ് നനയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *