വമ്പൻ ട്വിസ്റ്റ് സ്വയം ഇല്ലാതാവാൻ യുവാവ് പുഴയിൽ ചാടി എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ

വമ്പൻ ട്വിസ്റ്റ് സ്വയം ഇല്ലാതാവാൻ യുവാവ് പുഴയിൽ ചാടി എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ.നാട്ടിൽ നിന്നും കേരളത്തിൽ എത്തി രണ്ടുമാസമായിട്ടും ജോലി ഒന്നും ലഭിക്കാത്ത മനോവിഷമത്തെ തുടർന്ന് പുഴയിൽ ചാടിയ ആന്ധ്ര സ്വദേശിയെ ഫയർ ഫോഴ്സ് വന്ന് കരക്ക് എത്തിച്ചു. ദേശിയ പാതയിലെ പാലത്തിൽ നിന്നും പുഴയിലേക്കു ചാടിയ തൻവീറിനെ ആണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം തൻവീർ ചാടുന്നത് കണ്ട വഴി യാത്രക്കാരൻ പഞ്ചായത്തു പ്രേസിടെന്റിനെ അറിയിക്കുകയായിരുന്നു.

അനൂപാണ് പോലീസിനെ വിളിച്ചു അറിയിച്ചത്.ഉടൻ തന്നെ ഫയർ ഫോഴ്സ് ബോട്ടുമായി എത്തി തിരച്ചിൽ നടത്തി. എന്നാൽ തിരച്ചിലിനു ഇടെ അവർ കണ്ടത് പാലത്തിന്റെ തൂണിന്റെ അവിടെ കേറി ഇരിക്കുന്ന തൻവീറിനെ ആണ്. പിന്നീട് തോണിയിൽ ഇയാളെ കരക്ക് എത്തിക്കുകയും പുതുക്കാട് താലൂക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാര്യമായ പരിക്കുകൾ ഒന്നുമില്ലായിരുന്ന ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസ് പറഞ്ഞയച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ PA ഷംസുദ്ധീൻ , TA ഷാജൻ , രഞ്ജിത് , ബിജോയി, തുടങ്ങിയരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.വമ്പൻ ട്വിസ്റ്റ് സ്വയം ഇല്ലാതാവാൻ യുവാവ് പുഴയിൽ ചാടി എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ.വമ്പൻ ട്വിസ്റ്റ് സ്വയം ഇല്ലാതാവാൻ യുവാവ് പുഴയിൽ ചാടി എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *