പുതിയ സന്തോഷം പങ്കുവെച്ച് നടി അമ്പിളി… ആരാധകർക്കുള്ള എല്ലാ സംശയത്തിനുമുള്ള മറുപടി.

പുതിയ സന്തോഷം പങ്കുവെച്ച് നടി അമ്പിളി..ആരാധകർക്കുള്ള എല്ലാ സംശയത്തിനുമുള്ള മറുപടി.കുറച്ചു നാൾ മുൻപ് നടി അമ്പിളി ദേവി വീണ്ടും വാർത്തയിൽ നിറഞ്ഞു നിന്നിരുന്നു.ഭർത്താവിന്റെ മറ്റൊരു ബന്ധത്തെ കുറിച്ച് ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു അമ്പിളി എത്തിയത്.വിവാദത്തിനും പ്രതിസന്ധിക്കും ഒടുവിൽ ജീവിതം വീണ്ടും തിരിച്ചു പിടിക്കാൻ വേണ്ടി ഒരുങ്ങുകയാണ് അമ്പിളി ദേവി.ഇതിനോടകം തന്നെ പല വാർത്തയും സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു.വിഷമ ഘട്ടത്തെ അതിജീവിച്ചു കൊണ്ട് തളരാതെ മുന്നേറുകയാണ് താരം.അഭിനയത്തിന്റെ കൂടെ തന്റെ ന്യത്ത വിദ്യാലയവും താരം മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.നിരവധി പേരാണ് നടിക്ക് കീഴിൽ ന്യത്തം അഭ്യസിച്ചത്.

അതെ സമയം കോവിഡ് സാഹചര്യത്തിൽ ഡാൻസ് ക്‌ളാസ് ഓൺ ലൈൻ ആയി ആരംഭിച്ച കാര്യം സോഷ്യൽ മീഡിയ വഴി താരം പങ്കു വെച്ചിരിക്കുകയാണ് കുറെ നാളിനു ശേഷം അമ്പിളി ദേവിയുടെ ജീവിതത്തിൽ നല്ല കാര്യം നടക്കുന്നു എന്ന് തന്നെ പറയാം ഒരു സന്തോഷ വാർത്ത അമ്പിളി ദേവിയെ സംബന്ധിച്ചു ഇത് വലിയ സന്തോഷ വാർത്ത തന്നെയാണ്.ഫെയ്‌സ്ബുക്കിൽ പങ്കു വെച്ച പുതിയ വീഡിയോയിലാണ് പലരുടെയും സംശയങ്ങൾക്ക് മറുപടിയുമായി അമ്പിളി ദേവി എത്തിയത്.കഴിഞ്ഞ കുറച്ചു ദിവസമായി നിത്യോദയത്തിന്റ പേരിൽ ഡാൻസ് ക്‌ളാസ് പെട്ട് അന്നെഷണം വന്നിട്ടുണ്ടായിരുന്നു.അത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്.നിലവിലെ കോവിഡ് സാഹചര്യത്തിൽ നമുക് ഓൺ ലൈൻ ക്‌ളാസ് മാത്രമാണ് നടത്താൻ കഴിയുകയുള്ളു.അത് കൊണ്ട് ഓൺ ലൈൻ ഡാൻസ് ക്‌ളാസ് ആരംഭിച്ചത് ആയി അറിയിക്കുന്നു.നിങ്ങൾക്ക് താല്പര്യം ഉള്ള കുട്ടികൾക്ക് കമന്റ് ചെയ്യാം അല്ലെങ്കിൽ മെസേജ് അയക്കാം എന്നാണ് വീഡിയോയിൽ അമ്പിളി ദേവി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *