അപവാദം പ്രചരിപ്പിച്ച് നാണംകെടുത്തിയെന്ന് സന്തോഷിക്കുന്നവര്‍ കാണൂ ഇപ്പോള്‍ ആതിരയെയും ഉമേഷിനെയും.. ഏകദേശം ആറു മാസം മുൻപാണ് കോഴിക്കോട് ഉള്ള ഗായികയുടെ ഫ്ലാറ്റിൽ നിത്യ സന്ദർശനം നടത്തുന്നു പറഞ്ഞു പോലീസുകാരനെ ഡിപ്പാർട്മെന്റിൽ നിന്നും സസ്പെൻഡ് ചെയ്ത സംഭവം ശ്രദ്ധ നേടിയത് പോലീസ് തന്നെ സദാചാരണ പോലീസ് ആയതിന്റെ ഉദാഹരണം അയിരുന്നു ഈ സംഭവം യുവ ഗായികയുടെ സുഹ്യത് ആയ ഉമേഷ് എന്ന പോലീസ് ആണ് ചിലരുടെ പക പോക്കലുകളിൽ ബലിയാട് ആയി കൊണ്ട് സസ്പെന്റ് ആയത് ചില കാരണം കൊണ്ട് വീട്ടുകാരെ വിട്ടു കൊണ്ട് സുഹ്യത് സഹായത്താൽ ഫ്ലാറ്റ് എടുത്തു താമസിക്കുക അയിരുന്നു ആതിര എന്ന ഗായിക എന്നാൽ മകളെ ഫ്ലാറ്റ് എടുത്തു താമസിക്കിപ്പിക്കുക ആണെന്നും ഫ്ലാറ്റിൽ നിത്യ സന്ദർശകൻ ആണെന്ന് ആതിരയുടെ ‘അമ്മ പരാതി നൽകി ഈ പരാതിയുടെ മേൽ ഉമേഷിനോട് വൈരാഗ്യം ഉള്ള ചിലർ ഇടപെട്ടതോടെ ഡിപ്പാർട്ടമെന്റ് ഉമേഷിനെ സസ്പെന്റ് ചെയ്യുക.
ആയിരുന്നു ഡിവോസ് നേടി ഏഴാം ക്ളാസിൽ പഠിക്കുന്ന മകളുടെ അച്ഛൻ ആയ ഉമേഷ്നെയും ആതിരയെയും ചേർത്ത് കഥ മെനയാൻ പോലീസ് ഡിപ്പാർട്മെന്റിൽ തന്നെ ആൾ ഉണ്ടായി എന്നാണ് വാസ്തവം. എന്നാൽ തനിക്ക് പോലും ഇല്ലാത്ത പരാതിയിൽ ഉമേഷിനെ സസ്പെൻഡ് ചെയ്ത ഉദോഗസ്ഥർക്ക് എതിരെ ആതിര രംഗത്ത് വന്നു പോലീസുകാർക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങളെ ഇടയിലേക്ക് തന്റെ പേര് കൂടി വലിച്ചിഴച്ചത് ആണെന് ആതിര പറഞ്ഞു സദാചാരത്തിന്റെ പേര് പറഞ്ഞു കൊണ്ട് അതിരയെയും ഉമേഷിനെയും വേട്ടയാടിയവർക്ക് ഇപ്പോൾ കിടിലൻ മറുപടി നൽകി ഇരിക്കുകയാണ് ഇവർ ഉമേഷ് തന്നെ ഒടുവിൽ ആതിരയെ മിന്നു ചാർത്തി ഭാര്യ ആക്കിയിരിക്കുകയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.