കേരളക്കരയെ അമ്പരപ്പിച്ച ആ കൊച്ചുമിടുക്കി യഥാര്‍ഥത്തില്‍ ആരെന്ന് കണ്ടോ അച്ഛനും അമ്മയും പൊളിയാണ്‌

കേരളക്കരയെ അമ്പരപ്പിച്ച ആ കൊച്ചുമിടുക്കി യഥാര്‍ഥത്തില്‍ ആരെന്ന് കണ്ടോ? അച്ഛനും അമ്മയും പൊളിയാണ് കഴിഞ്ഞ രണ്ടു ദിവസം ആയി സോഷ്യൽ മീഡിയയിൽ നിറയുന്നത് ഒരു കൊച്ചു മിടുക്കിയുടെ കിടിലൻ ഡാൻസ് ആണ് നടൻ വിജയിയുടെ മാസ്റ്റർ എന്ന ചിത്രത്തിലെ വാത്തി കമിങ് എന്ന തകർപ്പൻ പാട്ടിനു വിജയിയെ പോലെ തന്നെ ചുവട് വെക്കുന്ന കുഞ്ഞു മോളുടെ ഡാൻസ് വാട്സാപ്പ് സ്റ്റാറ്റസ് ആയും വീഡിയോ ആയും മലയാളികളുടെ മൊബൈലിൽ വൈറൽ ആയി എന്താ എനർജി എന്താ ചിരി മോളുടെ ചിരി കണ്ടവർ എല്ലാം ഒന്ന് കൂടി വീഡിയോ കണ്ടു പോകും എന്നതാണ് ഈ സത്യം. എന്നാൽ ഈ കുട്ടി ആരാണ് എന്നതാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് ഏതോ ഒരു കല്യാണ വേദിയിൽ ആടിപ്പാടിയ കുഞ്ഞു എന്നതിന് അപ്പുറം പലർക്കും ആരാണ് ആ കുട്ടി എന്ന് മനസിലായിട്ടില്ല ഒരു വിവാഹ വേദിയിലാണ് വൃദ്ധി വിശാൽ എന്ന കുട്ടി ഡാൻസ് ചെയ്തത്

ഇത് ഒരു നടന്റെ വിവാഹം കൂടി അയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിലെ പിച്ചാത്തി ഷാജി എന്ന കഥാ പാത്രം ആയി തിളങ്ങിയ അഖിൽ ആനന്ദിന്റെ വിവാഹ വേദി അയിരുന്നു.അത് സീരിയലിൽ തന്നെ അനു മോൾ എന്ന ബാല താരമായി അഭിനയിക്കുന്നുണ്ട് യു കെ ജി വിദ്യാർത്ഥിനി ആയ ഈ താരം ഇതിനോടകം രണ്ടു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് കൊച്ചി സ്വദേശി ആയ വിശാലിന്റെയും ഗായത്രിയുടെയും മകൾ ആണ് ഇത് ഡാൻസർമാർ ആണ് ഇവർ ആ പാരമ്പര്യം ഈ കുട്ടിക്ക് ഇല്ലാതെ ഇരിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആകുന്നത് വേഗത്തിലല്ലേ. അതുപോലെ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ തകർത്താടിയ നൃത്തച്ചുവടുകൾ കാഴ്ചവച്ച കുട്ടിത്താരമാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് വൃദ്ധിക്കുട്ടി ചേക്കേറിയത്. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയിലെ വില്ലനായ എത്തിയ അഖിൽ ആനന്ദിന്റെ വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ സഹതാരങ്ങളെല്ലാം പങ്കെടുത്തിരുന്നു. കല്യാണ ദിവസം നടന്ന ആഘോഷ പരിപാടിയിൽ ഈ കുഞ്ഞു മിടുക്കി അവതരിപ്പിച്ച നൃത്തം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *