വീടിനു സമീപത്തു കളിക്കുകയായിരുന്ന 2 വയസ്സുകാരൻ താറാവിനെ കാണാൻ ആയി പാട ശേഖരത്തിൽ എത്തി സഹോദരനെ കണാതായ സഹോദരി തിരഞ്ഞു നോക്കുമ്പോൾ കണ്ടെത് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന സഹോദരനെ ആയിരിന്നു ഒടുവിൽ നാട്ടുകാർ ചേർന്ന് പുറത്തു എടുത്തു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. താറാവിനെ കാണാൻ ആയി പാടത്തേക്ക് പോയ 2 വയസുകാരനാണ് വെള്ളത്തിൽ മുങ്ങിയത് ചേങ്ങലം വാഴനശാലക്ക് സമീപം നാൽപറയിൽ പ്രശാന്തിന്റെയും കാർത്തികയുടെയും മകൻ ആയുഷിനാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഇന്നലെ രാവിലെ 11.30 നു ആയിരുന്നു സംഭവം.
ചെങ്ങലം അഭിലാഷിന്റെ വീട്ടിൽ വാടകക്ക് താമസിക്കുകയാണ് കുടുംബം. രാവിലെ വീടിനു അടുത്ത കളിക്കുകയായിരുന്ന ആയുഷിനെ തിരക്കി പുറത്തിറങ്ങിയ 4 വയസുകാരി സഹോദരി ആണ് കുട്ടി വെള്ളത്തിൽ മുങ്ങി കിടക്കുന്നതായി കണ്ടെത് നാട്ടുകാർ എല്ലാവരും ചേർന്ന് കുട്ടിയെ പുറത്തു എടുത്തു എങ്കിലും രക്ഷിക്കാൻ ആയില്ല. വീട്ടുകാർ എല്ലാവരും അതിന്റെ ഷോക്കിലാണ്.2 വയസ്സുകാരൻ താറാവിനെ കാണാൻ ആയി പാട ശേഖരത്തിൽ എത്തി സഹോദരനെ കണാതായ സഹോദരി തിരഞ്ഞു നോക്കുമ്പോൾ കണ്ടെത് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന സഹോദരനെ ആയിരിന്നു ഒടുവിൽ നാട്ടുകാർ ചേർന്ന് പുറത്തു എടുത്തു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. താറാവിനെ കാണാൻ ആയി പാടത്തേക്ക് പോയ 2 വയസുകാരനാണ് വെള്ളത്തിൽ മുങ്ങിയത് ചേങ്ങലം വാഴനശാലക്ക് സമീപം നാൽപറയിൽ പ്രശാന്തിന്റെയും കാർത്തികയുടെയും മകൻ ആയുഷിനാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഇന്നലെ രാവിലെ 11.30 നു ആയിരുന്നു സംഭവം.