പാമ്പ് കയറിയ വിവരം പറയാൻ വീട്ടമ്മ നമ്പർ മാറി വിളിച്ചത് മുഖ്യമന്ത്രിയെ പിന്നീട് നടന്നത് ഇങ്ങനെ

അർദ്ധരാത്രി വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ ആരുടെയും സഹായം ലഭിക്കാതെ ആയതോടെ വീട്ടമ്മ വിളിച്ചത് പൊതുചേരി മുഖ്യ മന്ത്രി വി നാരായണ സാമിയെ ഇതോടെ മണിക്കൂറുകൾ നീണ്ട ഭയപ്പാടിന് നിമിഷങ്ങൾ കൊണ്ട് പരിഹാരം ആയി. അർദ്ധരാത്രി കയറിയ പാമ്പിനെ പിടിക്കാന് ആണ് മുഖ്യ മന്ത്രി ഇടപെട്ടത് പോലീസിന്റെയും വന വകുപ്പിന്റെയും സഹായം കിട്ടാതെ വന്നതോടെ ആണ് വീട്ടമ്മ മുഖ്യ മന്ത്രിയെ നേരിട്ട് വിളിച്ചു സഹായം അഭ്യർത്ഥിച്ചത്. മുഖ്യമന്ത്രി കാര്യം ഗൗരവമായി എടുത്തു നിമിഷങ്ങൾക്കുള്ളിൽ വന വകുപ്പുകാർ വന്ന് കൊണ്ട് പാമ്പിനെ ചാക്കിലാക്കി കൊണ്ട് പോവുകയായിരുന്നു. രാജയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 1 മണിയോടെ പാമ്പിനെ കണ്ടത് ഈ സമയം രാജ വീട്ടിൽ ഉണ്ടായിരുന്നില്ല, പാമ്പിനെ പിടിക്കാൻ കഴിയാതെ വന്നപ്പോൾ രാജയുടെ ഭാര്യ ആത്യം വിളിച്ചത് പോലീസിനെ ആണ്. വന വകുപ്പ് അധികൃതരെ ബന്ധപ്പെടാൻ ആയിരുന്നു മറുപടി നമ്പറും പോലീസ് നൽകി.

എന്നാൽ ആ നമ്പറിൽ വിളിച്ചപ്പോൾ ആരും തന്നെ ഫോൺ എടുത്തിരുന്നില്ല.തുടർന്നാണ് വിജയ മുഖ്യമന്ത്രിയുടെ വീട്ടിലേക് വിളിച്ചത് മുഖ്യമന്ത്രിയുടെ നമ്പർ ആണ് എന്ന് അറിയാതെ ആയിരുന്നു വിളിച്ചത് വീട്ടിൽ ഉണ്ടായിരുന്ന സർക്കാർ ഡയറിയിൽ കണ്ട ആത്യ നമ്പറിൽ വിളിക്കുകയായിരുന്നു. ഫോൺ അടിച്ചപ്പോൾ എടുത്തത് മുഖ്യമന്ത്രി തന്നെ ആയിരുന്നു, ഭയപ്പെടേണ്ട ഉടൻ നടപടി ഉണ്ടാവും എന്ന് മറുപടിയും കൊടുത്തിരുന്നു കരൂഞ്ഞിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഷഫീഖിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. മുപ്പത് രൂപ ടിക്കറ്റെടുക്കുന്നവര്‍ക്ക് സാഹസികമായ കാഴ്ചകളായിരുന്നു വാഗ്ദാനം. പെരുമ്പാമ്പും, മൂര്‍ഖനും, അണലിയും തുടങ്ങി ചേര വരെ നീളുന്ന കാഴ്ച ആസ്വദിക്കാന്‍ നിരവധിയാളുകളെത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് വനപാലകര്‍ ടിക്കറ്റെടുത്ത് പ്രദര്‍ശന കൗണ്ടറിലേക്ക് കയറി. സംശയം തോന്നിയ ഷഫീഖും സഹായിയും വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അന്വേഷിച്ച വീട്ടില്‍ എത്തിയപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയ പാമ്പുകളെ പ്രത്യേകം നിരീക്ഷിച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പരിശോധനയില്‍ വിവിധ ഇനത്തില്‍ പെട്ട 14 പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കേസും പിടികൂടിയ പാമ്പുകളെയും തുടര്‍ അന്വേഷണത്തിനായി മലപ്പുറം എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു കൈമാറി. പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി തുടങ്ങി പതിനാല് പാമ്പുകളെയാണ് അന്ന് പിടികൂടിയത്. ഷഫീഖ് നേരത്തെയും വിവിധയിടങ്ങളില്‍ പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *