തിരുവനന്തപുരത്തെ വാടക വീട്ടിലാണ് സ്വയം മ രിച്ച നിലയിൽ കണ്ടത്..കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബി ധ്വനിയേയും സുഹൃത്തിനേയും തിരുവനന്തപുരത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റിവായിരുന്ന റൂബിയുടെ മരണം ഞെട്ടലോടെയാണ് സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയും അറിഞ്ഞത്. റൂബി എന്തിനാണ് മരണം തെരെഞ്ഞെടുത്തത് എന്ന് അവരുടെ ഉറ്റ സ്നേഹിതര്‍ക്ക് പോലും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഏറ്റവും ബോള്‍ഡായ, എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിട്ടുള്ള, പോസിറ്റീവ് മെന്റാലിറ്റിയുള്ള റൂബി എന്തിനാണ് മരണം പരിഹാരമായി കണ്ടത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് സുഹൃത്തുക്കള്‍ ഒന്നടങ്കം പറയുന്നത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷണം നടക്കുന്നതിന്റെ ഇടയില്‍് റൂബിയെ കുറിച്ചുള്ള സുഹൃത്തുക്കളുടെ വാക്കുകള്‍ വൈറലായി മാറുകയാണ്.