കല്യാണത്തിന്റെ അന്ന് വരൻ ഒളി ച്ചോടി കരഞ്ഞു തളർന്ന് വധു പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്ററ്

കല്യാണത്തിന് അന്ന് വരൻ ഒളിച്ചോടി കരഞ്ഞു തളർന്നു വധു പിന്നെ നടന്നത് ആകട്ടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആണ്. വിവാഹദിവസം വധുവിനെയും വീട്ടുകാരെയും പറ്റിച്ചു കൊണ്ടു വരൻ കാമുകിയുമായി മുങ്ങുകയായിരുന്നു. അവസാനം വിവാഹ ദിവസം ഇതറിഞ്ഞ ആകെ തകർന്ന വധുവിനും വീട്ടുകാർക്കും രക്ഷയായത് കല്യാണം കൂടാൻ എത്തിയ യുവാവാണ്. സംഭവം സിനിമ കഥയാണെന്ന് വിചാരിച്ചാൽ അത് തെറ്റാണ്. സിനിമാക്കഥ പോലെ തോന്നുന്ന ഈ കഥ നടന്നത് കർണാടകയിലെ ചിക്കമംഗളൂറിൽ വച്ചാണ്.

സഹോദരങ്ങളായ അശോകനും നവീനും ഒരേ ദിവസം ഒരേ വിവാഹവേദിയിൽ വെച്ച് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിന് ചുറ്റുമുള്ള ചടങ്ങുകളും മറ്റും ആഘോഷത്തോടെ ആണ് നടത്തിയിരുന്നത്. എന്നാൽ കല്യാണ ദിവസത്തിന് അന്ന് നവീനെ കാണാതാവുകയായിരുന്നു. വരനായ നവീനെ അവിടെ മുഴുവൻ അന്വേഷിച്ചെങ്കിലും അവിടെ ഒന്നും കാണാൻ സാധിച്ചില്ല.

ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ് കല്യാണത്തിന് അന്ന് വരൻ ഒളിച്ചോടി പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്.വിവാഹദിനത്തിൽ വരനെ കാണാതായതോടെ തകര്‍ന്നു നിന്ന പെൺകുട്ടിക്കും കുടുംബത്തിനും രക്ഷകനായി അതിഥി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ തരികെറെ താലൂക്കിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഹോദരങ്ങളായ അശോകിനും നവീനും ഒരേവേദിയിൽ വിവാഹം നിശ്ചയിച്ചിരുന്നത്. നവീനും അയാളുടെ പ്രതിശ്രുത വധുവായ സിന്ധുവും തലേദിവസം നടന്ന റിസപ്ഷന്‍ ചടങ്ങിൽ വിവാഹഫോട്ടോകൾ എടുക്കുകയും അതിഥികളുടെ അനുഗ്രഹം വാങ്ങുകയുമടക്കം ചെയ്തിരുന്നു.

എന്നാൽ വിവാഹദിനമായപ്പോൾ നവീനെ കാണാതായി. എല്ലായിടത്തും തെരഞ്ഞുവെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. വിവാഹദിനത്തിൽ വേദിയിലെത്തി അതിഥികളുടെ മുന്നിൽ വച്ച് വിഷം കഴിക്കുമെന്ന് കാമുകി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നവീൻ മുങ്ങിയതെന്ന് പിന്നീട് വ്യക്തമായി. വിവാഹം ഉപേക്ഷിച്ച് കാമുകിയെ കാണുന്നതിനായി ഇയാൾ തുംകുരുവിലേക്ക് പോയി എന്നാണ് റിപ്പോർട്ട്. നവീൻ എവിടെയാണെന്ന് ഇപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *