ഒരു നാടിനു തന്നെ നൊമ്പരമായി ഈ ദത്തുപുത്രൻ, പതിനാറുകാരൻ വീണ്ടും അനാഥനായി

ഒരു നാടിനു തന്നെ നൊമ്പരമായി ഈ ദത്തുപുത്രൻ, പതിനാറുകാരൻ വീണ്ടും അനാഥനായി.ഫരീദാബാദിലെ ദമ്പതികൾ മക്കൾ ഇല്ലാത്ത സങ്കടം നികത്താൻ വേണ്ടിയാണു ഒരു കുഞ്ഞിനെ ദത്തെടുക്കാൻ വേണ്ടി തീരുമാനിച്ചത്.അങ്ങനെ കാഴ്ചയും സംസാര ശേഷിയും ഇല്ലാത്ത ആൺകുഞ്ഞിനെ ഇവർ ദത്തെടുത്തു.എന്നാൽ കോവിഡ് മഹാമാരി ഒരു വേട്ടക്കാരൻ ആയികൊണ്ട് ഇവരിൽ എത്തിയതോടെ ഇവരുടെ ദുരന്തമായി മാറുകയായിരുന്നു.കോവിഡ് ബാധിച്ചു കൊണ്ട് പിതാവ് മെയ് പതിനാലിന് മരണപ്പെട്ടു.അതീവ ദുഖിത ആയ മാതാവ് ‘അമ്മ മെയ് 22 നു സ്വയം മരിച്ചു.ഇതോടെ ഭിന്ന ശേഷിയുള്ള ആ പതിനാറുകാരൻ വീണ്ടും അനാഥ ആയി.

വളർത്തച്ഛനും അമ്മയും ആഴ്ചകൾക്ക് ഉള്ളിൽ വിട്ടു പോയതോടെ അസൂഖ ബാധിതനായ ആ കുട്ടി ഇപ്പോൾ ഗുരുഗ്രാമിലെ അഭയ കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു.ഞെട്ടലിൽ നിന്നും അവൻ പൂർണമായും മുക്തനായിട്ടില്ല എന്ന് ആശ്രമ അധിക്യതർ പറയുന്നു.പേര് വിളിക്കുബോൾ ചിരിക്കും ശാന്തനാണ് ഭക്ഷണം കഴിക്കുന്നുണ്ട് ഇവർ പറഞ്ഞു.രക്ഷിതാക്കളുടെ മരണത്തിനു പിന്നാലെ രണ്ടു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു കുട്ടി.പിതാവ് മരിച്ചതിനു പിന്നാലെ ബന്ധുക്കൾ അമ്മയുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും അവരുടെ വീട്ടിലേക്ക് മടങ്ങാൻ വേണ്ടി ‘അമ്മ തന്നെ നിര്ദേശിക്കുകയായിരുന്നു.അടുത്ത ദിവസമാണ് ഇവരെ സ്വയം മ രിച്ച നിലയിൽ കണ്ടത്.കോവിഡ് മൂലം അനാഥർ ആയ കുട്ടികൾ ഉണ്ടെങ്കിൽ അത് ഏറ്റെടുക്കാൻ തയ്യാറാണെന്നും ദീപാശ്രയ അധിക്യതർ പറഞ്ഞു.ഒരു നാടിനു തന്നെ നൊമ്പരമായി ഈ ദത്തുപുത്രൻ, പതിനാറുകാരൻ വീണ്ടും അനാഥനായി

Leave a Reply

Your email address will not be published. Required fields are marked *