കേരളത്തില്‍ വാക്‌സിനെടുത്തവര്‍ക്ക് വീണ്ടും കൊവിഡ് വരാം ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ജനിതക വേദിയാനം സംഭവിച്ച വയറസിന്റെ സാനിധ്യം കേരളത്തിന്റെ പല ജില്ലകളിലും കണ്ടെത്തി ഈ സാഹചര്യത്തിൽ രണ്ടു ഡോസ് വാക്സിൻ കുത്തിയവർക്കും കോവിഡ് വരാനുള്ള സാധ്യതയും വർധിച്ചു വയറസുകളിലെ വേദിയാനതിനെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച. കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പഠനത്തിലാണ്. പലജില്ലകളിലും വ്യത്യസ്ത വയറസിനെ കണ്ടെത്തി പ്രേധിരോഗ മാർഗങ്ങൾ മറികടക്കാൻ ശേഷി ഉള്ള വയറസ്സ് രോഗവ്യാഭനം വർധിപ്പിക്കും എന്നാണ് റിപോർട്ടുകൾ പറയുന്നത്. നേരത്തെ യൂറോപിയൻ രാജ്യങ്ങളിൽ ജനിതക ,മാറ്റം സംഭവിച്ച വയറസിനെ കണ്ടെത്തിയിരുന്നു ഇതിനെ നേരിടാൻ അന്ന് ഇന്ത്യയിലും നടപടി സ്വീകരിച്ചിരുന്നു എന്നാൽ അത് ഫലപ്രദമായില്ല എന്നതാണ് ഇന്ത്യയിൽ കണ്ട ജനിതക വയറസുകൾ മൂലം മനസ്സിലാക്കാൻ പറ്റി അതെ സമയം ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കൂടി വരികയുമാണ്. ഇപ്പോൾ ആരോഗ്യ മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ ഉണ്ടായത് പോലെ, കൊവിഡ് -19 രോഗം ഒരു തവണ വന്നവരിൽ വീണ്ടും വരുന്ന കേസുകൾ നമ്മുടെ രാജ്യത്തും വളരെയധികം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്ത്യ അനുമാനിക്കുന്നു.

കൊറോണ വൈറസ് ബാധിച്ച ശേഷം രോഗം ഭേദമായ ആളുകൾക്ക് വൈറസ് വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്! അതിനാൽ കൊവിഡ് -19 ൽ നിന്ന് കരകയറിയ ശേഷം നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചില മുൻകരുതലുകൾ എടുത്താൽ കൊവിഡ് -19 വീണ്ടും വരാനുള്ള സാധ്യത ഒഴിവാക്കാനാകുമെന്ന് ചില ഡോക്ടർമാർ അവകാശപ്പെടുന്നു. കൊവിഡ്-19 പോസിറ്റീവ് ആയിരുന്നവർ രോഗം ഭേദമായി കരകയറുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണ വൈറസ് വീണ്ടും ബാധിക്കുന്നത് തടയുന്നതിനായി ആരോഗ്യ വിദഗ്ധർ പങ്കിടുന്ന ചില മുൻകരുതലുകൾ ഇതാ. ഏത് രോഗവും വീണ്ടും പിടിപ്പെടാവുന്നതാണ്. കൊവിഡ് -19 ന്റെ കാര്യവും വ്യത്യസ്തമല്ല. അതിനാൽ, ഈ വൈറസിൽ നിന്ന് കരകയറിയ രോഗികളും ശ്രദ്ധാലുവായിരിക്കുകയും എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൊവിഡ് ഭേദമായ ചിലരിൽ രോഗം വീണ്ടും സ്ഥിരീകരിച്ച കുറച്ച് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നിട്ടുണ്ടെങ്കിൽ, പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, എല്ലായ്പ്പോഴും സാനിറ്റൈസേഷൻ , മാസ്ക്, സാമൂഹിക അകലം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്തണം! ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയിൽ നിന്നും അകന്നു നിൽക്കുക.

Leave a Reply

Your email address will not be published. Required fields are marked *