ഉര്‍വ്വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാ ലക്ഷ്മി ജീവിതം ഇങ്ങനെയാണ്

താരങ്ങളെ പോലെ തന്നെ പ്രശസ്തവരാറുണ്ട് അവരുടെ മക്കളും. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നത് കണ്ടു വരുന്ന ഒരു സാധാരണ കാര്യമാണ്. താരപുത്രന്മാരായി നിരവധിപേർ സിനിമയിലുണ്ട്. പല ഭാഷയിലും പലരും അങ്ങനെയാണ്. താരപുത്രികളിൽ ചിലർ മാത്രമാണ് സിനിമയിലേക്ക് വരുന്നത്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വന്നാലും ഇല്ലെങ്കിലും അവരെ ആരാധകർ ഇപ്പോഴും നിരീക്ഷിച്ച് കൊണ്ടിരിക്കും. സോഷ്യൽ മീഡിയയിലുമൊക്കെ ഇവർക്ക് നിരവധി ഫോള്ളോവെഴ്‌സും കാണും.

ദിലീപിന്റെ മകൾ മീനാക്ഷി. ഇന്ദ്രജിത്തിന്റെ മക്കൾ, എന്തിനു ജനിച്ച് വീഴുന്ന കുട്ടികളെ പോലും ആളുകൾ നോക്കി ഇരിക്കുകയാണ്. പൃഥ്വിരാജിന്റേയും ദിലീപിന്റെ രണ്ടാമത്തെ മകളെയുമൊക്കെ എന്നും ആരാധകർ കാണിക്കാൻ ആവിശ്യപെടാറുണ്ട്. അങ്ങനെ ഒരാളാണ് മനോജ് കെ ജയന്റെയും ഉർവ്വശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ജയൻ. ടിക്കറ്റോക്കിലൂടെയാണ് കുഞ്ഞാറ്റ പ്രേക്ഷക സ്വീകാര്യത നേടിയത്. മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞെങ്കിലും രണ്ടുപേരുടെ അടുത്തും കുഞ്ഞാറ്റ ഓടി എത്താറുണ്ട്. പക്ഷെ മനോജ് കെ ജയന്റെ കൂടെയാണ് കുഞ്ഞാറ്റ താമസിക്കുന്നത്. 2001 ജനിച്ച കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ ഇരുപത് വയസ്സന് ഉള്ളത്. 2000 ത്തിലായിരുന്നു മനോജ് കെ ജയനും ഉർവശിയും കല്യാണം കഴിച്ചത്.

കുഞ്ഞാറ്റയ്ക്ക് എട്ട് വയസുള്ളപ്പോൾ ഇവർ വേർപിരിഞ്ഞു. അന്ന് ഉർവശിക്ക് മദ്യം കുടിക്കുന്ന പേരിൽ കോടതി കുഞ്ഞാറ്റയെ മനോജ് കെ ജയന്റെ കൂടെ വിട്ടു. അത് മാത്രമല്ല കുഞ്ഞാറ്റയ്ക്ക് അച്ചനാട് കൂടെ പോയാൽ മതിയെന്നും, മകളെ നോക്കാമെന്നു മനോജ് കെ ജയനും കോടതിയോട് പറഞ്ഞിരുന്നു. മകളെ പിരിഞ്ഞ് ഇരിക്കുന്ന വിഷമം ഒക്കെ ഉർവശി ഇടയ്ക്ക് തുറന്നു പറഞ്ഞിരുന്നു. മകൾക്ക് 11 വയസ്സുള്ളപ്പോൾ മനോജ് ജെ ജയൻ ആശയെ വിവാഹം കഴിച്ചു. ഒരു പെൺകുട്ടിയ്ക്ക് ‘അമ്മ വേണ്ട പ്രായം ആണ് അതെന്നും അതുപോലെ തനിക്കും ഒരു കൂട്ടാണ് ആശാ എന്നുമാണ് മനോജ് അന്ന് പറഞ്ഞതു.

അത് കഴിഞ്ഞ് ഉർവശിയും രണ്ടാമത് വിവാഹം കഴിച്ചു. അമ്മയെ കാണണം എന്ന് തോന്നുമ്പോൾ കുഞ്ഞാറ്റ ഓടി ഉർവശിയുടെ അടുത്ത് പോകും. മനോജ് തന്നെയാണ് പോകാൻ ഒക്കെ കൊണ്ട് ആകുന്നതും. ഉർവശിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണിനു കുഞ്ഞാറ്റ പോയതൊക്കെ വാർത്തകൾ ആയിരുന്നു. ആ ചിത്രങ്ങൾ ഒക്കെ തന്നെ വൈറൽ ആയിരുന്നു. അച്ഛന്റെ കൂടെയാണ് നിക്കുന്നതെങ്കിലും അമ്മയെ മറന്നില്ലല്ലോ എന്നൊക്കെ അന്നേ ആരാധകർ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *