മലയാള സിനിമയിൽ നല്ല കൂട്ടുകാരായ നിരവധിപേരുണ്ട. നടന്മാരും നടിമാരുമൊക്കെ നല്ല സുഹൃത്തുക്കളാണ്. പണ്ട് മുതൽ തന്നെ വലിയ കൂട്ടുകാരായി ഇപ്പോഴും ആ സൗഹൃദം അങ്ങനെ സൂക്ഷിക്കുന്ന നിരവധിപേരാണ് ഉള്ളത്. നമ്മുടെ ഭാഷയിൽ മാത്രമല്ല അന്യ ഭാഷയിലെ നാടിനടന്മാരും നല്ല സുഹൃത്തുക്കളാണ്. സിനിമയിൽ ഇപ്പോൾ സജ്ജീവമല്ലെങ്കിലും കൂട്ടുകാരായി ഇരിക്കുന്നത് നിരവധിപേരാണ്. ഗീതു മോഹൻദാസ് പൂര്‍ണിമയുമൊക്കെ ഇന്നും നല്ല അടുപ്പമുള്ള കൂട്ടുക്കാരാണ്. ഇന്നും അഭിനയത്തിൽ അത്ര സജ്ജീവമല്ലെങ്കിലും സൗഹൃദം നന്നയി തന്നെ ഇരുവരും കാത്ത് സൂക്ഷിക്കുന്നു. മലയാള യുവ നടി നസ്രിയ അത്തരത്തിൽ ഒരാളാണ്. നടിക്ക് സിനിമയ്ക്ക് പിന്നിൽ ധാരാളം സുഹൃത്ത് ബന്ധങ്ങൾ ഉണ്ട്.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയായും ദുൽഖറിന്റെ ഭാര്യ അമാലുമായുമൊക്കെ നല്ല കൂട്ടാണ് നസ്രിയ. മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സുജ കാര്‍ത്തിക. നടി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയായ സുജ ജയറാം. താരം നായിക വേഷത്തിൽ എത്തിയത് മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെയാണ്. എന്നാൽ ഇപ്പോൾ തന്റെ ഭക്തി ജീവിതത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തവണ ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന സമയത്ത് നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ.എന്ന കീര്‍ത്തനത്തിനാണ്. രണ്ട് തവണ ഗുരുവായൂരപ്പന് മുന്നില്‍ ഈ കീര്ത്തനത്തിന് ചുവടുവെക്കാന്‍ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോള്‍ കൃഷ്ണനെ എന്റെയൊപ്പം കാണാന്‍ തന്നെ പറ്റാറുണ്ട്. അങ്ങനെ ഫീല്‍ ചെയ്തതായി ആ പെര്‍ഫോമന്‍സ് കണ്ട ചിലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ ആ കീര്‍ത്തനം എപ്പോള്‍ കേട്ടാലും നിറഞ്ഞ് തുളുമ്പാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന് ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്. വൈക്കത്താണ് എന്റെ ജനനം . എന്നാൽ വളര്‍ന്നത് എറണാകുളത്തായിരുന്നു. രണ്ടിടത്തെയും ദേശനാഥന് മഹാദേവനാണ്. എനിക്ക് ശിവഭഗവനാനോട് ബഹുമാനം കലര്‍ന്നൊരു ഭക്തിയാണെനിക്ക്. എന്റെ വൈക്കത്തപ്പാ എന്നാണ് സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനെപ്പോഴും വിളിക്കാറ്. എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്റെ വിവാഹം നടന്നതും. കുടുംബത്തിലുള്ളവരെല്ലാം ദൈവ ഭക്തരാണ്. കിച്ചു എന്നാണ് എന്റെ ഭര്‍ത്താവിന്റെ വിളിപ്പേര്. കൂടുതല്‍ പ്രാവിശ്യം എനിക്ക് ചിലപ്പോള്‍ തോന്നും അമ്മയെയോ ഭര്‍ത്താവിനെയോ വിളിക്കുന്നതിലുംവിളിക്കുന്നതിൽ കൂടുതൽ വൈക്കത്തപ്പാ എന്നാണെന്ന്.