പാടിയ ശേഷം ഒഴിവാക്കി വിട്ടു വിവാഹിതയ്ക് ഒപ്പം ലിവിങ് റ്റുഗെതെർ കുട്ടികൾ വേണ്ടന്നെ തീരുമാനം.ചിലരുടെ ജീവിതം നമുക്ക് ഒരു നേർരേഖ പോലെ പറഞ്ഞു തീർക്കാം സമൂഹത്തിന്റെ നല്ല കുഞ്ഞുങ്ങൾ ആയി ജീവിച്ചവർ ആവും ഇതിൽ പലരും മറ്റു ചിലരുടെ ജീവിതമാകട്ടെ നടന്നുതീർത്ത വഴിയിലാകെ ചില കഥകൾ ബാക്കിയാക്കിയിട്ടുണ്ടാകും അങ്ങനെ സിനിമയെ വെല്ലുന്ന കഥകൾ ഒളിപ്പിച്ച ജീവി എംജി ശ്രീകുമാറിനെ ഏത്തമാണ് ഗായകൻ എം.ജി ശ്രീകുമാറിന്റേത് പ്രിയപ്പെട്ടവരുടെ സ്വന്തം ശ്രീക്കുട്ടൻ തൈക്കാട് മ്യൂസിക് അക്കാദമിക് അടുത്തുള്ള വാടകവീട്ടിലാണ് എംജി ശ്രീകുമാർ ജനിച്ചുവളർന്നത് .സംഗീത കുടുംബമായിരുന്നു അത് അമ്മ കരമന സ്കൂളിലെ മ്യൂസിക് ടീച്ചറായിരുന്നു അന്നത്തെ പത്ത് പൈസ ബസിനു നൽകാതെ കാത്തുവെച് മകന് പലഹാരവുമായി എത്തുന്ന അമ്മയെപ്പറ്റി എം. ജി ധാരാളം പറഞ്ഞിട്ടുണ്ട്
അമ്മ വരുന്നതും കാത്തിരിക്കുന്ന മകനും മൂത്ത സഹോദരി ടോക്ടർ ഓമനക്കുട്ടി ടീച്ചർ വിമൻസ് കോളേജിലെ പ്രൊഫസർ മാത്രമല്ല.കേരളത്തിലെ പല പ്രമുഖരായ പിൽക്കാല സംഗീതജ്ഞരുടെയും ഗുരുവുമാണവർ ജേഷ്ഠൻ എം ജി രാധാകൃഷ്ണൻ ചേച്ചിയും ചേട്ടനും ആയി 15 വയസ്സിൽ ൽ അധികം വ്യത്യാസമുണ്ട് ശ്രീകുമാറിന് അതുകൊണ്ടുതന്നെ അവർക്ക് മകനെപ്പോലെയായിരുന്നു കുഞ്ഞനുജൻ. പിന്നീടാണ് തൈക്കാട് മേടയിൽ വീട്ടിലേക്ക് കുടുംബം താമസം ആക്കുന്നത് എം ജീയ്ക്ക് 5വയസ്സ് ഉള്ളപ്പോൾ തന്നെ ചേട്ടനും ചേച്ചിയും സംഗീതത്തിന്റെ പടവുകൾ കയറിയിരുന്നു ചേട്ടനൊപ്പം കച്ചേരിക്ക് പോയതും അതിൽ നിന്ന് കിട്ടിയ അറിവുകളും ആണ് ജീവിതത്തിൽ തന്റെ സംഗീതത്തിന്റെ അടിത്തറ എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് കാലങ്ങൾക്കിപ്പുറം വളരെവേഗം ഗാനമേള കളിലൂടെ ശ്രീകുമാർ എന്ന ഗായകൻ പേരെടുത്തു. എംജി ശ്രീകുമാറിന്റെയും എംജി രാധാകൃഷ്ണന്റെയും കഥയാണ് ഭരതം എന്ന സിനിമ എന്നുവരെ ഗോസിപ്പുകൾ ആ കാലത്ത് ഉണ്ടായിരുന്നു.