പയ്യന്നൂരിൽ നാട്ടുകാരെ ഞെട്ടിച്ച ഒളിച്ചോട്ടം, മകൻറെ ഭാര്യയുമായി 61 കാരൻ പിതാവ് ഒളിച്ചോടി കൊറോണ ബാധിതരെ കൊണ്ട് നാട് വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ആബുലൻസ് ഡ്രൈവർ ആയ മകന്റെ ഭാര്യയുമായി മധ്യ വയസ്കന് ഒളിച്ചോടിവെള്ളരിണ്ടു കൊന്നക്കാട് ബിൻസൻറ് മകന്റെ ഭാര്യ റാണി എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെ കൊണ്ട് നാട് വിട്ടത് വീട്ടുകാരും നാട്ടുകാരും പോലീസും പല തവണ താകീത് ചെയ്തിട്ടും പ്രണയം കലശലായതോടെ ഒന്നിച്ചു ജീവിക്കാൻ വേണ്ടി നാട് വിട്ടു പോവുകയായിരുന്നു. മൂത്ത കുട്ടി ആയ പത്തു വയസുകാരിയെ ഭർത്താവിന് ഒപ്പം വിട്ട ശേഷം ആയിരുന്നു വീട്ടുകാർ അറിയാതെ നാട് വിട്ടത്. വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു കൊണ്ട് പോലീസ് സൈബർ സെൽ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പയ്യന്നുരിൽ കണ്ടെത്തി.
തുടർന്ന് എസ് ഐ ബാബു മോൻ പയ്യന്നൂർ പോലീസ് സഹായം തേടി പോലീസ് പയ്യന്നൂർ ലോഡ്ജുകളിൽ പരിശോധന നടത്തി എങ്കിലും കണ്ടെത്താൻ ആയില്ല ഇരുവരുടെയും ഫോൺ ഓഫ് ആണ് പോലീസ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും അന്നെഷണം തുടങ്ങിട്ടുണ്ട്. പത്തനംതിട്ട എരുമേരി സ്വദേശി ആയ യുവതി സ്വാകാര്യ ആശുപത്രിയിലെ റിസപ്‌ഷനിൽ വർക്ക് ചെയ്തു വരികയായ സമയം അവിടത്തെ ആംബുലന്സ് ഡ്രൈവർ പ്രിൻസുമായി പ്രണയത്തിൽ ആയി വിവാഹം ചെയ്യുകയായിരുന്നു. രണ്ടു മക്കളുടെ കൂടെ ഭർത്താവിന്റെ കൂടെ കഴിയുന്നതിന് ഇടയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നത്.മലയോര മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആംബുലന്‍സ് ഡ്രൈവറായ യുവാവിന്റെ 33കാരിയായ ഭാര്യയാണ് ഏഴ് വയസ്സുള്ള മകനെയും കൂട്ടി 61 വയസുകാരനായ ഭർതൃപിതാവിനൊപ്പം പോയത്. ചെറിയ കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് യുവതി മുത്ത കുട്ടിയെയും കൂട്ടി ഭര്‍തൃപിതാവിനൊപ്പം പോയത്. ഇവര്‍ പയ്യന്നൂര്‍ ഭാഗത്തുള്ളതായി വിവരമുണ്ട്. 61കാരന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്. വീട്ടില്‍ പലപ്പോഴും വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. യുവതി ഭര്‍ത്താവുമായി സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.