കോവിഡ് എന്ന മഹാമാരി പല സന്തുഷ്ട കുടുംബങ്ങളെയും തച്ചുടയ്ക്കുകയാണ്. ഇപ്പോൾ മലയാളികളെ മുഴുവൻ കരയിപ്പിക്കുന്നത് വനിതാ ഡോക്ടറുടെ മ ര ണ മാണ്. മംഗളുരു കണച്ചുറ് മെഡിക്കൽ കോളേജിൽ എം ഡി യ്ക്ക് പഠിക്കുകയായിരുന്ന മഹാ ബഷീർ ആണ് മ രി ച്ച ത്. ഇരുപത്തിയഞ്ചു വയസായിരുന്നു. എട്ടുമാസം മുൻപ് മാത്രം വിവാഹിതയായ മഹാ അഞ്ചു മാസം ഗർഭിണി കൂടിയാണ്. തലശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് പിറകിലെ നബാബ്സ് വീട്ടിൽ ഡോക്ടർ മഹാ ബഷീർ മംഗളുരു ഇന്ത്യാന ആശുപത്രിയിൽ വെച്ചാണ് മ രി ച്ചത്. ചൊവാഴ്ച രാവിലെ ആറിനായിരുന്നു മ ര ണം. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, കോവിഡ് ബാധിച്ചാണ് മഹായെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ രണ്ടു ദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. പക്ഷെ ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് മഹാ ചികിത്സായിൽ തുടരുകയായിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചു മഹാ മ ര ണ ത്തിനു കീഴടങ്ങി. മഹായുടെ വി യോ ഗത്തിൽ ഒരു സുഹൃത് കുറിച്ച വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കോവിഡ് രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനിടയിൽ ആണ് മഹയ്ക്ക് രോഗം ബാധിച്ചത്. എട്ടു മാസം മുൻപ് മാത്രം വിവാഹിതയായ മഹാ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു.വിവാഹം കഴിഞ്ഞുള്ള മധുവിധു നാളുകൾ ആസ്വദിച്ചിരിയ്ക്കാതെ മറ്റുള്ളവരെ പരിചരിക്കാനും ചികിതസിക്കാനും വേണ്ടി ഓടി നടക്കവെയാണ് മഹായെ മ ര ണം തട്ടിയെടുത്തത്. അവളുടെ ധീരതയ്ക്ക് മുന്നിൽ സല്യൂട്ട് എന്നാണ് ആ വാക്കുകൾ.
ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മലയാളി വനിതാ ഡോക്ടർ മ രി ച്ചു. ഡൽഹി മലയാളിയായ ഡോ . പൂ ർ ണിമ നായർ(56) ആണ് മിഡിൽസ്ബറോക്കടുത്തുള്ള നോർത്ത് ടീസ് ആശുപത്രിയിൽ മരിച്ചത്. ഡോ.പൂ ർ ണിമ ബിഷപ് ഓക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജനറൽ പ്രക്ടീഷണർ ആയിരുന്നു. സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ഡോ. ബാലപു രിയാണ് ഭർത്താവ്. ഏക മകൻ വരുൺ. പത്തനംതിട്ട റാന്നിയിൽ നിന്നു ഡൽഹിയിലേക്കു കുടിയേറിയതാണ് ഡോക്ടർ പൂ ർണിമയുടെ കുടുംബം. ഇതോടെ കോവിഡ് മൂ ലം ബ്രിട്ടനിൽ മ രി ച്ച മലയാളികളുടെ എണ്ണം പതിമൂന്നായി.