മക്കൾ പട്ടിണിയിൽ 2000 രൂപ കടം ചോദിച്ച് പൊലീസ് സ്റ്റേഷനിൽ അമ്മ ചെന്നപ്പോൾ പോലീസ് ചെയ്തത് കണ്ടോ !!ലോക്ഡൗൺ ആയതോടെ തൊഴിൽ നഷ്ടമായി നട്ടം തിരിഞ്ഞ അമ്മയ്ക്കും പെണ്മക്കൾക്കും അഭയമായി പോലീസ് സ്റ്റേഷൻ.മകളുടെ ടി സി വാങ്ങാൻ പോകണം ഭക്ഷണം കഴിക്കാൻ പോലും പണമില്ല.രണ്ടായിരം രൂപ കടം ആയി കൊണ്ട് തരുമോ എന്ന അഭ്യർത്ഥനയോടെയാണ് ‘അമ്മ മക്കളെയും കൂട്ടി കൊണ്ട് പാലോട് സ്റ്റേഷനിൽ എത്തി ചേർന്നത്.ഇല്ലായ്മ കേട്ട് അറിഞ്ഞു കൊണ്ട് മനസ്സറിഞ്ഞ പോലീസുകാർ ഒരു മാസത്തേക്ക് കൂടി ഉള്ള ഭക്ഷണ സാധനം കൂടി എത്തിച്ചു നൽകുക ആയിരുന്നു.കടം ചോദിച്ചു കൊണ്ട് പാലോട് എസ് ഐ ക്കു എഴുതിയ കത്തിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു.പെരിങ്ങമലയിൽ വാടക്കക് താമസിക്കുകയാണ്.മക്കൾ പ്ലസ് ട്ടു ,നാലാം ക്ലാസിലുമായി പഠിക്കുകയും ചെയ്യുന്നു.ടീ സി വാങ്ങാൻ പോകാൻ പോലും കയ്യിൽ പണം ഇല്ല.രണ്ടായിരം രൂപ കടം ആയി തരണം എന്നും ആയിരുന്നു കത്തിന്റെ തുടക്കം.മക്കൾ പട്ടിണിയിൽ 2000 രൂപ കടം ചോദിച്ച് പൊലീസ് സ്റ്റേഷനിൽ അമ്മ ചെന്നപ്പോൾ പോലീസ് ചെയ്തത് കണ്ടോ !!!കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.
ഭർത്താവു ഉപേക്ഷിച്ചു പോയ യുവതി തന്റെ രണ്ടു മക്കളെയും വീട്ടു ജോലിക്ക് പോയാണ് പഠിപ്പിച്ചു കൊണ്ടിരുന്നത്. എന്നാൽ ലോക്ഡോൺ ആയതും കോവിഡ് കാരണം വീട്ടുജോലിക് ആളെ വേണ്ടാത്തതും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു വഴി തെളിച്ചു.ഈ അവസ്ഥയിൽ ആണ് യുവതി പോലീസ് സ്റ്റേഷനിലേക് രണ്ടായിരം രൂപ കടം ചോദിച്ചുകൊണ്ട് കത്തെഴുതുന്നത്, മനസ്സലിഞ്ഞ പോലീസുകാർ ഉടൻ തന്നെ ആവശ്യത്തിന്റെ രൂപയും ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകി.