49 വയസുകാരനെ കണ്ടു മനം മയങ്ങി 19 കാരി – ഒടുവിൽ വിവാഹം – പക്ഷെ അവസാനം സംഭവിച്ചത്.!!

49 വയസുകാരനെ കണ്ടു മനം മയങ്ങി 19 കാരി – ഒടുവിൽ വിവാഹം – പക്ഷെ അവസാനം സംഭവിച്ചത്.അദ്ദേഹത്തിന് അന്ന് നാല്പത്തി ഒൻപത് വയസ്സ് അയിരുന്നു.അവൾക്ക് പത്തൊമ്പതു വയസും.മുപ്പത് വയസ്സിന്റെ വിത്യാസം.എന്നിട്ടും അവർ പ്രണയിച്ചു.എതിർപ്പ് മറികടന്നു കൊണ്ട് ഒന്നിച്ചു ജീവിച്ചു.ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാമുകി കാമുകന്മാർ എന്ന് വിളിക്കപ്പെട്ടു.അത് കഴിഞ്ഞു പതിനാല് വർഷങ്ങൾ.ഇപ്പോൾ അവർ കാമുകി കാമുകൻമാർ അല്ല.ജീവിതം ഒന്നിച്ചല്ല.അവൾ ആത്മീയ വഴിയിലേക്ക് ഒറ്റക്ക് യാത്ര ചെയ്തു.

റിട്ടേമെന്റിനു ശേഷം ഉള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്നു അദ്ദേഹം ഇപ്പോൾ.ബീഹാറിലെ പ്രണയ ഗുരു എന്നറിയപ്പെടുന്ന പ്രഫസര് മടുക് നാഥ് ചൗധരിയുടെയും വിദ്യാർത്ഥിനിയിൽ നിന്ന് കാമുകി ആയും പിന്നീട് ഭാര്യ ആയും മാറിയ ജൂലി കുമാരിയുടെ കഥയാണ്.ബീഹാറിലെ പാട്‌ന യുണിവേഴ്സിറ്റിയിൽ ഹിന്ദി വകുപ്പ് അധ്യാപകൻ ആയിരുന്നു അദ്ദേഹം.അന്ന് നാല്പത്തി ഒൻപത് വയസ്സ് ഉണ്ടായിരുന്ന പ്രഫസര് മടുക് നാഥ്.അദ്ദേഹത്തിന്റെ ശിഷ്യ ആയിരുന്നു ജൂലി.രണ്ടായിരത്തി നാലിലാണ് ഇരുവരും കണ്ടു മുട്ടിയത്.ജൂലി ക്‌ളാസിൽ വൈകി എത്തിയതിനു ഉള്ള ശകാരവും അതിനെ തുടർന്ന് ഉള്ള സൗഹ്യദമാണ് ഇരുവരെയും അടുപ്പിച്ചത്.പ്രഫസർ മടുക് നാഥിന് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു.ശാന്തമായ ജീവിതം ഭാര്യ വീട്ടമ്മ ആയി കഴിയുന്നു.ഇരുവരും തമ്മിൽ ഉള്ള അടുപ്പം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി.ജൂലി അയിരുന്നു പ്രഫസർ ഇല്ലാതെ തനിക്ക് ജീവിക്കാൻ ആകില്ല എന്ന് ആദ്യം പറഞ്ഞത്.49 വയസുകാരനെ കണ്ടു മനം മയങ്ങി 19 കാരി – ഒടുവിൽ വിവാഹം – പക്ഷെ അവസാനം സംഭവിച്ചത്.കൂടുതൽ വാർത്തകൾ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *