ഡ്രൈവറില്ലാതെ ഓടുന്ന ചെകുത്താൻ കാർ കണ്ട് കണ്ണ് തള്ളി സോഷ്യൽ ലോകം .. നിഗൂഢതയുടെ രഹസ്യം പുറത്ത് !!

ഡ്രൈവറില്ലാതെ ഓടുന്ന ചെകുത്താൻ കാർ കണ്ട് കണ്ണ് തള്ളി സോഷ്യൽ ലോകം .. നിഗൂഢതയുടെ രഹസ്യം പുറത്ത് !!റോഡിലൂടെ ഡ്രൈവർ ഇല്ലാതെ സഞ്ചരിച്ചു കാർ.പ്രീമിയർ പത്മിനി.വീഡിയോ കണ്ടു അത്ഭുതത്തോടെ സോഷ്യൽ ലോകം.ഇത് ചെകുത്താൻ കാറെന്നു വിശേഷിപ്പിച്ചു കൊണ്ട് സോഷ്യൽ ലോകം.ഒടുവിൽ ആ കാറിന്റെ രഹസ്യം പുറത്തു വന്നു.ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ട്.ഡ്രൈവർ ഇല്ലാതെ ഓടുന്ന ഒരു കാർ.ആദ്യം സംശയത്തോടെ വാർത്തയെ ഏവരും സമീപിച്ചു എങ്കിലും വീഡിയോ പുറത്തു വന്നതോടെ എല്ലാവർക്കും അത്ഭുതമായി.ഡ്രൈവറുടെ സഹായം ഇല്ലാതെ ഓടുന്ന കാറിൽ ഒരാൾ ഇടതു വശത്തു ഇരിക്കുന്നുണ്ട്.

മുന്നിൽ സഞ്ചരിക്കുന്ന പല വാഹനത്തെയും മറി കടന്നു കൊണ്ട് കാർ മുന്നോട്ടു പോകുബോൾ പുറകിൽ ഉള്ള വാഹനത്തിൽ ഉള്ളവരാണ് ഡ്രൈവർ ഇല്ലാത്ത വാഹനം ശ്രദ്ധിക്കുന്നത്.ഇതോടെ ആണ് വീഡിയോ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തത്.ചെകുത്താൻ കാർ എന്ന് വിശേഷിപ്പിച്ച ആ കാറിനു പിന്നിൽ ഉള്ള രഹസ്യം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഈ വാഹനം ഡ്രൈവിംഗ് പരിശീലിക്കുന്നതിനു വേണ്ടി ഇറക്കിയതാണ് എന്നുള്ളത് ആണെന്നും ക്ലച് ബ്രായ്ക്ക് എന്നിവ എല്ലാം ഈ വാഹനത്തിൽ രണ്ടു സൈഡിൽ ഉള്ളത് കൊണ്ടാണ് ഇടതു വശത്തു ഇരിക്കുന്ന ആൾ വാഹനം നിയന്ത്രിക്കുന്നത് എന്നും വലതു കൈ കൊണ്ട് അദ്ദേഹം സ്റ്ററിങ് നിയന്ത്രിക്കുന്നത് എന്നുമാണ് ഇപ്പോൾ ചെകുത്താൻ കാറിന്റെ നിഗൂഢത പുറത്തു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *